All posts tagged "Chiranjeevi"
News
യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്
By Vijayasree VijayasreeMarch 14, 2025നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ....
Actor
പിറന്നാളിനോട് അനുബന്ധിച്ച് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ചിരഞ്ജീവി
By Vijayasree VijayasreeAugust 22, 2024നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ സ്റ്റാർ ആണ് ചിരഞ്ജീവി. ഇന്ന് അദ്ദേഹം തന്റെ 69-ാം പിറന്നാൾ ആഘോഷമാക്കുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് നടൻ...
Actor
മുഖ്യമന്ത്രിയെ നേരിൽ കണ്ട് വയനാടിനായുള്ള തുക കൈമാറി നടൻ ചിരഞ്ജീവി
By Vijayasree VijayasreeAugust 9, 2024പ്രേക്ഷകർക്കേറെ സുപരിചിതനായ തെലുങ്ക് നടനാണ് ചിരഞ്ജീവി. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകനും നടനുമായ രാം ചരൺ തേജയും ചേർന്ന്...
News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും
By Vijayasree VijayasreeAugust 4, 2024വയനാട് ഉരുൾപൊട്ടലുണ്ടാക്കിയ നടുക്കത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തമായിട്ടില്ല. തകർന്നടിഞ്ഞ വയനാടിനായി നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. മലയാള താരങ്ങളും തമിഴ്...
Social Media
സെൽഫിയെടുക്കാനെത്തിയ ആരാധകനെ തള്ളിമാറ്റ നടൻ ചിരഞ്ജീവി; വിമർശനം
By Vijayasree VijayasreeAugust 1, 2024നിരവധി ആരാധകരുള്ള തെലുങ്ക് നടനാണ് ചിരഞ്ജീവി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ നടനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ....
News
ചിരഞ്ജീവിയുടെ മുന്‍ മരുമകന് അന്തരിച്ചു
By Vijayasree VijayasreeJune 20, 2024പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മുന്‍ മരുമകന് സിരിഷ് ഭരദ്വാജ് അന്തരിച്ചു. 39 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് പുറത്ത്...
Actor
ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്ജുന്
By Vijayasree VijayasreeMay 12, 2024പദ്മവിഭൂഷണ് പുരസ്കാരം ലഭിച്ചതില്‍ ചിരഞ്ജീവിയ്ക്ക് അഭിനന്ദനം അറിയിച്ച് നടന് അല്ലു അര്ജുന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അല്ലു അര്ജുന് ആശംസകള്‍ അറിയിച്ചത്. ഇത് ഞങ്ങളുടെ...
Actor
അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു; പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്കാരവുമായി രാം ചരണ്‍
By Vijayasree VijayasreeMay 10, 2024പത്മവിഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു താരത്തിന് പുരസ്കാരം സമ്മാനിച്ചത്. കുടുംബസമേതമാണ്...
Social Media
‘എല്ലോരും വാങ്കാ, ആള്‍വെയ്സ് വെല്ക്കംസ് യൂ’; വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് ചിരഞ്ജീവി
By Vijayasree VijayasreeApril 2, 2024പ്രശസ്ത തമിഴ് യൂട്യൂബ് കുക്കിങ് ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് നടന് ചിരഞ്ജീവി. മകളുടെ നിര്‍ദേശ പ്രകാരം ഒരിക്കല്‍...
Social Media
‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ടുകളുമായി നടന് ചിരഞ്ജീവി
By Vijayasree VijayasreeFebruary 2, 2024‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ട് ചെയ്ത് നടന് ചിരഞ്ജീവി. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ‘വിശ്വംഭര’ എന്ന...
Actor
കഴിഞ്ഞ 45 വര്‍ഷമായി സ്ക്രീനിലൂടെ നിങ്ങളെ ഞാന്‍ രസിപ്പിക്കുന്നു, വാര്‍ത്ത അറിഞ്ഞപ്പാള് വാക്കുകളില്ലാതെ ആയിപ്പോയി; പത്മവിഭൂഷണ്‍ പുരസ്കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി
By Vijayasree VijayasreeJanuary 27, 2024പത്മവിഭൂഷണ്‍ പുരസ്കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന് ചിരഞ്ജീവി. കേന്ദ്ര സര്‍ക്കാരിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ചിരഞ്ജീവിയുടെ സന്ദേശം. കഴിഞ്ഞ...
News
ഹനുമാന് തന്നെ ‘വ്യക്തിപരമായി ക്ഷണിച്ചതായി’ കരുതുന്നു; അയോധ്യയിലെത്തിയതിനെ കുറിച്ച് ചിരഞ്ജീവി
By Vijayasree VijayasreeJanuary 22, 2024അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനെക്കുറിച്ച് സംസാരിച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് വിമാനത്താവളത്തില്‍ മകനും നടനുമായ...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025