All posts tagged "Bollywood"
Bollywood
വായ ടേപ്പ് കൊണ്ട് ഒട്ടിച്ച് കൈകള്‍ കസേരയില്‍ കെട്ടിയിട്ടു; മോഷണശ്രമത്തിനിടെ അനുരാഗ് കശ്യപിന്റേയും ഇംതിയാസ് അലിയുടേയും മക്കളെ ബന്ദികളാക്കി വേലക്കാരി
By Vijayasree VijayasreeMay 29, 2024കുട്ടിക്കാലത്ത് മോഷണശ്രമത്തിനിടെ വീട്ടുജോലിക്കാരി തടവിലാക്കിയ സംഭവം വിവരിച്ച് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയയും ഇംതിയാസ് അലിയുടെ മകള്‍ ഐഡ അലിയും. മാതാപിതാക്കള്‍...
Actress
ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും, എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും; ഫറ ഖാന്
By Vijayasree VijayasreeMay 27, 2024ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് സംവിധായിക ഫറ ഖാന്. ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറുന്നവരെ താന്‍ ശപിക്കാറുണ്ടെന്ന് പറയുകയാണ്. ദ കപില്‍ ശര്‍മ്മ...
Actor
ഞാന്‍ പേ ാണ് സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്പെയി
By Vijayasree VijayasreeMay 12, 2024വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറായ നടനാണ് മനോജ് ബാജ്പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്....
Actress
തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്; ക്യാമറമാനോട് ജാന്‍വി കപൂര്‍
By Vijayasree VijayasreeMay 11, 2024ജാന്‍വി കപൂറും രാജ്കുമാര് റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി...
Bollywood
കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍
By Vijayasree VijayasreeMay 5, 2024യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം,...
Actor
ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍
By Vijayasree VijayasreeMay 3, 2024മലയാളികളിടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിന് പുറത്തും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് ആരാധകരുടെ സ്വന്തം ഫഫാ. നിലവില്‍ ആവേശം എന്ന...
Bollywood
പ്രശസ്ത സംവിധായകൻ കുമാര്‍ സാഹ്നി അന്തരിച്ചു!!!
By Athira AFebruary 25, 2024പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍...
Bollywood
ദംഗലില്‍ ബാലതാരമായി എത്തി ആരാധകരുടെ മനംകവർന്ന നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു!!!
By Athira AFebruary 17, 2024ആമീര്‍ ഖാന് നായകനായി എത്തിയ ദംഗലില്‍ ബാലതാരമായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസ്സായിരുന്നു...
Bollywood
ബച്ചൻ കുടുംബത്തിൽ വമ്പൻ നിധി; നിലവറ തുറന്ന വാർത്ത പുറത്ത്; നടുങ്ങി ആരാധകർ..!
By Athira AFebruary 15, 2024ബോളിവുഡിൽ എക്കാലത്തും വലിയ ജനശ്രദ്ധ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ബച്ചന്റെ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും...
Bollywood
അച്ഛനെ എനിക്ക് തടയാന്‍ സാധിക്കില്ല; എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാകുന്നില്ല ; ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ!!!
By Athira AFebruary 11, 2024ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. 2007 ല്‍ വിവാഹിചരായ ഇരുവരുടെയും ജീവിതത്തില്‍ ഇക്കാലയളവിനിടെ വന്ന...
Bollywood
പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!!!
By Athira AFebruary 10, 2024പ്രശസ്ത നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ്...
News
ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസ്; കങ്കണയുടെ ഹര്‍ജി തള്ളി കോടതി, സ്റ്റേ ഇല്ല
By Vijayasree VijayasreeFebruary 4, 2024പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റണാവത്ത് സമര്‍പ്പിച്ച ഹര്‍ജി ബോംബെ...
Latest News
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025