All posts tagged "Biju Menon"
Malayalam
എന്നെ കൊണ്ട് നടക്കില്ല എന്ന് പറഞ്ഞ് ബിജു ഒഴിഞ്ഞ് മാറി, ചേട്ടനെ കൊണ്ട് അഭിനയിപ്പിച്ചിട്ടും ആ സ്പാര്‍ക്ക് തോന്നിയത് അനിയനിലായിരുന്നു; ബിജു മേനോന് അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
August 29, 2021നിരവധി വ്യത്യസ്തങ്ങളായ ചിon ത്രങ്ങളിലൂടെ വില്ലനായും നടനായും സഹനടനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോന്....
Malayalam
ചേട്ടന് വേറെ പണിയൊന്നും ഇല്ലെ, അതൊന്നും ശരിയാവില്ല; അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന് ഇന്ന് പകരക്കാരനില്ലാത്ത നായകൻ; ആ കഥയിങ്ങനെ!
August 29, 2021മലയാള സിനിമയില്‍ വളരെയധികം കാലമായി സൂപ്പർഹിറ്റ് താരങ്ങൾക്കൊപ്പം മുന്നിൽ നിൽക്കുന്ന നടനാണ് ബിജു മേനോന്. വര്‍ഷങ്ങളായി സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്ത്...
Malayalam
പ്രിയദര്ശന് – എം.ടി. കൂട്ടുകെട്ടിൽ സിനിമ; മുമ്പ് രണ്ട് സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു; പുതിയ സന്തോഷം പങ്കുവച്ച് ബിജു മേനോന്!
August 24, 2021മലയാളികൾ ഏറ്റെടുത്ത സിനിമകളായിരുന്നു പ്രിയദര്ശന് – എം.ടി. കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ. ഇപ്പോഴിതാ പ്രിയദര്ശന് – എം.ടി. കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയിൽ...
Malayalam
ഊര്‍മ്മിള ഉണ്ണിയുടെ അഭിനയം കാണാൻ പോയ സംയുക്ത ആ സിനിമയിൽ തന്നെ ആദ്യം അഭിനയിച്ചു; അധികം ആർക്കും അറിയാത്ത സംയുക്തയുടെ ആദ്യ സിനിമ; സംയുക്തയുടെ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ !
August 13, 2021മലയാളി പ്രേക്ഷകര്‍ ഇന്നും മനസില്‍ സൂക്ഷിച്ചു വെക്കുന്ന ചുരുക്കം ചില നായികമാരുണ്ട്. ഒരുകാലത്ത് മുൻനിരയിൽ തിളങ്ങിനിന്നവർ. അതിലൊരാളാണ് മലയാളികളുടെ സ്വന്തം സംയുക്ത...
Malayalam
‘ദക്ഷിന് അഭിനയിക്കാന്‍ ഇഷ്ടമാണ്, കുട്ടികളല്ലേ..അഛന് അഭിനയിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും ആഗ്രഹം തോന്നാം ; പക്ഷെ ഞാനവനോട് പറഞ്ഞിട്ടുണ്ട്…. ; സംയുക്ത മകന് നൽകിയ ഉപദേശം കണ്ടോ ?
August 11, 2021മലയാളികളുടെ പ്രിയ താരജോഡികളാണ് നടൻ ബിജു മേനോനും നായിക സംയുക്ത വർമയും. ഇതുവരെ ഒരു ആരാധകർക്കും പഴിപറയാനും ട്രോൾ ചെയ്യാനുമൊന്നും ഇടകൊടുക്കാത്ത...
Malayalam
‘സീനിയേഴ്സ്’ സിനിമയിൽ അന്നുണ്ടായത് ആർക്കുമറിയാത്ത ഒരു യാഥാർഥ്യം; ജയറാമിന്റെ തിരിച്ചുവരവ് ചിത്രത്തിനുവേണ്ടി ഇത്രയൊക്കെ റിസ്ക് എടുക്കാൻ സംവിധായൻ തയ്യാറായോ ; കഷ്ടപ്പാടുകളെ ചർച്ചയാക്കി ആരാധകർ !
July 27, 2021മലയാള സിനിമയിൽ പലപ്പോഴും ഞെട്ടിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ എത്താറുണ്ട്. സാധാരണ ഗതിയിൽ നിന്നും മാറി യാഥാർഥ്യവുമായി തീരെ യോജിക്കാത്തതും എന്നാൽ, ആരാധകരെ ഏറെ...
Malayalam
സ്ക്രിപ്റ്റ് പോലും വായിച്ചില്ല, ഒരു പകരക്കാരനായിട്ടാണ് മാലിക്കിലേക്ക് എത്തിയത്; ജോജു ജോര്‍ജ്
July 13, 2021മാലിക്കിൽ ബിജു മേനോന് പകരമായിട്ടാണ് താൻ സിനിമയിൽ’ എത്തിയതെന്ന് നടന് ജോജു ജോര്‍ജ് പറയുന്നത്. നടന് ബിജു മേനോന് ആയിരുന്നു ചിത്രത്തില്‍...
Malayalam
തനിക്ക് ഏറ്റവും കംഫര്‍ട്ടായ സഹഅഭിനേതാവാണ് ബിജു മേനോന്, അതിന്റെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
June 13, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ബിജുമേനോനും. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി ഇരുവരും എത്തിയിട്ടുണ്ട്.് ഇപ്പോഴിതാ തനിക്ക് ഏറ്റവും കംഫര്‍ട്ടായ...
Malayalam
ഒരു കൊച്ചു കഥയെ ഒട്ടും ‘ജാഡ’യില്ലാതെ അവതരിപ്പിച്ചു, ബിജു മേനോന് എന്ന നടനാണ് ഈ സിനിമയുടെ ജീവന്; അഭിനന്ദനങ്ങള്‍ അറിയിച്ച് സത്യന് അന്തിക്കാട്
May 22, 2021വളരെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രമാണ് ബിജുമേനോന്റെ ‘ആര്‍ക്കറിയാം’. ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു....
Malayalam
നഷ്ടപ്രണയമോ… പ്രണയത്തിൽ എവിടെയാടോ നഷ്ടം ?ഹിന്ദുസ്ഥാനി രാഗം പോലെ”മേഘമൽഹാർ’; നഷ്ടപ്രണയമല്ല, പ്രണയം മാത്രമേയുള്ളു…!
May 20, 2021പ്രണയം എത്ര തരത്തിൽ വർണ്ണിച്ചാലും ഒരിക്കലും അതിന്റെ മാറ്റ് കുറയില്ല … അതുകൊണ്ടുതന്നെയാണ് പ്രണയം പ്രമേയമാകുന്ന സിനിമകൾ എന്നും പ്രേക്ഷകർ സ്വീകരിക്കുന്നത്....
Malayalam
അമ്പിളി ആദിത്യന് വിഷയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിജു മേനോനും സംയുക്തയും
April 28, 2021മലയാളി പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മയും ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന...
Malayalam
കോശി എന്ന കഥാപാത്രമാണ് സച്ചി ആദ്യം തന്നത്; എന്നാൽ പിന്നീട് എല്ലാം മാറിമറിയുകയായിരുന്നു; തുറന്ന് പറഞ്ഞ് ബിജു മേനോൻ
April 2, 2021കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ എത്തിയത്. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്....