All posts tagged "Bigg Boss Malayalam"
Malayalam
ബിഗ്ബോസ് റേറ്റിംഗില്‍ പിന്നിൽ;പരിപാടിക്ക് പഴയ സ്വീകാര്യത ലഭിക്കുന്നില്ല, വിവരങ്ങൾ ഇങ്ങനെ!
By Vyshnavi Raj RajJanuary 24, 2020പ്രേക്ഷക ശ്രെധ ഒരുപാട് പിടിച്ചു പറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോയായിരുന്നു ബിഗ്ബോസ്.മോഹൻലാൽ അവതാരകനായെത്തുന്ന പരിപാടിയിൽ രസകരമായ മുഹൂർത്തങ്ങളാണ് അരങ്ങേറുന്നത്.സീസൺ ഒന്നിൽ റേറ്റിങ്ങിൽ...
Malayalam Breaking News
പുതിയ പ്രണയം കൈയോടെ പിടിച്ച് ബിഗ് ബോസ് മത്സരാര്‍ഥികള്‍… ഞെട്ടലോടെ ആരാധകര്‍
By Noora T Noora TJanuary 24, 2020മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ ഷോ തുടങ്ങി ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ വിശേഷങ്ങളുമായാണ് ബിഗ്...
Malayalam Breaking News
ബിഗ് ബോസ് മത്സരാർത്ഥി എലീനയെക്കുറിച്ച് ആർക്കും അറിയാത്ത ഒന്നുണ്ട്! വെളി പ്പെടുത്തലുമായി സുഹ്യത്ത്
By Noora T Noora TJanuary 24, 2020കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടായിരുന്നു ബിഗ് ബോസ് 2 തുടങ്ങിയത് .പ്രണയ കാഴ്ചകളും, അപ്രതീക്ഷിത സംഭവങ്ങളുമായിഓരോ ദിവസവും പന്നിയിട്ടിരിക്കുകായാണ് നടി എന്നതിലുപരി അവതരികയായും...
Malayalam Breaking News
ബിഗ്ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്നിഖാൻ! അപ്രതീക്ഷത സംഭവങ്ങൾ..
By Noora T Noora TJanuary 23, 2020കഥകളും പ്രണയവും പൊട്ടിത്തെറികളും സന്തോഷ നിമിഷങ്ങളുമായി ബിഗ് ബോസ്സിൽ മത്സരാർത്ഥികൾ മുന്നോട്ടു പോകുകയാണ്. ബിഗ് ബോസ്സില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ മത്സരം ഉണ്ടെന്നത്...
Malayalam
ബിഗ്ബോസിൽ ഇപ്പോൾ എവിടെ നോക്കിയാലും പ്രണയം;ആരാധകർ ആകെ കൺഫ്യൂഷനിൽ!
By Vyshnavi Raj RajJanuary 22, 2020വിവിധ ഭാഷകളിലെ പ്രേക്ഷകരെ ആവേശത്തെ കൊള്ളിച്ചുകൊണ്ട് ബിഗ് ബോസ് മുന്നേറുകയാണ്. 16 മത്സരാർത്ഥികളുമായി 16 ദിനങ്ങൾ പിന്നിട്ട ബിഗ് ബോസ് സീസൺ...
Malayalam
ആര്യ പ്രണയത്തിലോ.. ബിഗ് ബോസ്സില്‍ മനസ്സുതുറന്ന് ആര്യ;ആര്യ പറയുന്ന ആ ‘ജാന്‍’ ആര്?
By Vyshnavi Raj RajJanuary 22, 2020ബിഗ്ബോസ് സീസൺ 2 വലിയ വിവാദങ്ങളാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കുന്നത്.മത്സരാർത്ഥികൾ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ഇഗ്ബോസ്സിന് വെളിയിൽ വലിയ വർത്തയാകുകയാണ്.ഇപ്പോൾ ബിഗ്...
Malayalam
കുറച്ച് പ്രോട്ടീൻ പൗഡര്‍ എടുക്കട്ടേ ചേച്ചി….. ബിഗ്ബോസ് ഹൗസിൽ കുസൃതി കാട്ടി ഫുക്രു!
By Vyshnavi Raj RajJanuary 21, 2020ബിഗ് ബോസ് രണ്ടാഴ്ച പിന്നിടുമ്പോൾ വളരെ രസകരമായ സംഭവങ്ങളും ആകാംക്ഷയേറിയ നിമിഷങ്ങളുമാണ് ബിഗ് ഹൗസിൽ സംഭവിക്കുന്നത്. ഒരു വശത്ത് എലിമിനേഷൻ പ്രക്രിയയുടെ...
Malayalam
ബിഗ് ബോസ്സിലെ വമ്പൻ സ്രാവുകളെപ്പറ്റി രജിത്ത് കുമാർ;അവരെ സൂക്ഷിക്കണം എന്ന് എലീന!
By Vyshnavi Raj RajJanuary 21, 2020ബിഗ് ബോസ് രണ്ടാഴ്ച പിന്നിടുമ്പോൾ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ് ഹൗസിൽ നടക്കുന്നത്. ചേരികളായി തിരിഞ്ഞുള്ള പടവെട്ടലിന് ഒരുങ്ങുകയാണ് മത്സരാർത്ഥികൾ. ഇനി കളി...
Malayalam
ബിഗ്ബോസിൽ നിന്ന് ഫുക്രു പുറത്ത്;പെട്ടിയും സാധനങ്ങളുമെടുത്ത് പുറത്തേക്ക് പോകുന്ന ഫുക്രു!
By Vyshnavi Raj RajJanuary 20, 2020മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ്ബോസ് സീസൺ 2 വിൽ നാടകീയ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ആദ്യ വാരം ശാന്തമായി പോയിരുന്ന പരിപാടി ഇപ്പോൾ...
Malayalam
ഞാൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല…തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്ന് മോഹൻലാൽ; ഒരു പാട്ട് വരുത്തിവച്ച വിന….
By Vyshnavi Raj RajJanuary 20, 2020ബിഗ്ബോസ് പരിപാടിക്കിടെ ‘മാതളത്തേനുണ്ണാൻ’ എന്ന ഗാനം താൻ പാടിയതാണെന്ന് മോഹൻലാൽ പറഞ്ഞത് വലിയ വിവാദമാനുണ്ടാക്കിയത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന് നേരെ വലിയ...
Malayalam
രജിത്ത് കുമാർ പ്രേക്ഷകരുടെ മുത്താകുമെന്ന് മോഹൻലാൽ;മുത്താകുമോ അതോ കണ്ണിലെ കരടാകുമോ എന്ന് ആരാധകർ!
By Vyshnavi Raj RajJanuary 19, 2020ബിഗ് ബോസ്സിലെ ഏറ്റവും ചൊറിയൻ എന്ന് മത്സരാർത്ഥികൾ തന്നെ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ഡോ. രജിത്ത് കുമാർ. ഏവരെയും ഉപദേശിച്ച് നേർവഴിക്ക് നടത്തുക...
Malayalam
നിന്റെ ഷോ ഒന്നും ഇവിടെ വേണ്ട വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി,പെണ്കുട്ടികളായാൽ കുറച്ചു അടക്കം പാലിക്കണം;എലീനയ്ക്ക് സുജോയുടെ താക്കീത്!
By Vyshnavi Raj RajJanuary 17, 2020ബിഗ് ബോസ്സ് രണ്ടാം സീസൺ പതിയെ ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. പോരിന് തയ്യാറായി 17 മത്സരാര്ഥികളും. മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ ഗെയിമിലേക്ക് ചുവടുവെചിരിക്കുന്നു....
Latest News
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025
- കാണാതായ മോഡലിനെ കഴുത്തറുത്ത നിലയിൽ കനാലിൽ കണ്ടെത്തി!; അന്വേഷണം ആരംഭിച്ച് പോലീസ് June 17, 2025