Connect with us

ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്നിഖാൻ! അപ്രതീക്ഷത സംഭവങ്ങൾ..

Malayalam Breaking News

ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്നിഖാൻ! അപ്രതീക്ഷത സംഭവങ്ങൾ..

ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ച് തെസ്നിഖാൻ! അപ്രതീക്ഷത സംഭവങ്ങൾ..

കഥകളും പ്രണയവും പൊട്ടിത്തെറികളും സന്തോഷ നിമിഷങ്ങളുമായി ബിഗ് ബോസ്സിൽ മത്സരാർത്ഥികൾ മുന്നോട്ടു പോകുകയാണ്. ബിഗ് ബോസ്സില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ മത്സരം ഉണ്ടെന്നത് വ്യക്തമാണ്. ഇക്കുറി ബിഗ്‌ബോസ് വീട്ടിൽ അലറി വിളിച്ചത് തെസ്നിഖാനാണ്. ഫുക്രുവും പ്രദീപും ചേർന്നു ഒരുക്കിയ കൃസൃതിയാണ് തെസ്നി പേടിച്ച് വിളിക്കാൻ കാരണം. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തെസ്നിഖാന്റെ അടുത്ത് വന്നു അവരെ പേടിപ്പിക്കുകയായിരുന്നു. തലയിൽ പുതപ്പ് മൂടി എത്തിയ ഇവരെ കണ്ട തെസ്നി പേടിച്ച് വിളിക്കുകയായിരുന്നു. മാത്രമല്ല തലേ ദിവസവും തെസ്‌നിയെ ഫുക്രൂ പേടിപ്പിച്ചിരുന്നു. ആ സംഭവം ഇങ്ങനെ ആയിരുന്നു.

രാത്രി ഫുക്രു ഒരു കഥ പറയുകയായിരുന്നു. കഥ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും പേടിക്കും എന്ന് മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. കഥയിലെ കഥാ പാത്രങ്ങൾ ഒരു ആണും പെണ്ണുമാണ്. ആണിന്റെ കഴുത്തിന് പെണ്‍കുട്ടി ഒരു കല്ലെറിഞ്ഞു. മെഡുല്ല ഒംബ്ലാഗേറ്റയ്‍ക്ക് കൊണ്ട് ആ ആണ് മരിച്ചു. ആണിന് ഒരു മോതിരം ഉണ്ടായിരുന്നു. അത് നേരത്തെ തന്നെ പെണ്‍കുട്ടി വാങ്ങിച്ചിരുന്നു. ആണ് മരിച്ചത് കണ്ട് പേടിച്ച് പെണ്‍കുട്ടി അവിടെ നിന്ന് പോയി. പൊലീസ് എത്തി അന്വേഷണം നടത്തി. ആണ് മരിച്ചു കിടക്കുന്നതും കണ്ടു, മോതിരം കാണാനില്ലെന്നും വ്യക്തമായി.

അങ്ങനെ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ കണ്ടെത്തി. മോതിരം എവിടെ നിന്ന് എന്ന് ചോദിച്ചു- ഫുക്രു രസകരമായി നടന്ന സംഭവമെന്ന് വ്യക്തമാക്കുകയും ചെയ്തു. ആകാംക്ഷകള്‍ നിറച്ച് കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തെസ്‍നി ഖാൻ കഥയില്‍ മുഴുകിയിരിക്കുയാണ് . പെട്ടെന്നാണ് ഒരാള്‍ അലറി വിളിച്ചത് . ആ ശബ്‍ദം കേട്ട തെ സ്‍നി ഖാൻ പേടിച്ചു വിറക്കുകയും ചെയ്‍തു. രാത്രിയിലായിരുന്നു ഈ സംഭവം നടന്നത്. തെസ്‍നി ഖാന് ഇരുന്നയിടത്തു നിന്ന് എഴുന്നേല്‍ക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മറ്റുള്ളവര്‍ പോകുകയും കൂടെ ചെയ്‍തു. തെസ്‍നി ഖാൻ അലര്‍ച്ച നിര്‍ത്താതായതും അവര്‍ തിരിച്ചു. തെസ്‍നി ഖാൻ കരയുകയാണോ ചിരിക്കുകയാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തനിക്ക് പെട്ടെന്ന് എഴുന്നേല്‍ക്കാനാകില്ല എന്ന് അറിഞ്ഞുകൂടെയെന്നായിരുന്നു തെസ്‍നി ഖാൻ ചോദിച്ചത്. എല്ലാവരും കൂടി തെസ്‍നി ഖാനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്‍തു. എന്തായാലും സംഭവം രസകരമായി അവസാനിപ്പിക്കുകയും ചെയ്‍തു.

അതേസമയം തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ ഹൃദയം തുറന്ന് സംസാരിക്കുന്ന ഭാഗങ്ങളും ഉണ്ടാകാറുണ്ട്. ഒഴിവു സമയം കളയാൻ വേണ്ടിയുള്ള ചില കുസൃതിത്തരങ്ങളും പിണക്കവും ഉണ്ടാകാറുണ്ട് ബിഗ് ബോസ്സില്‍ വരുന്നതിനു മുമ്പേ ഫുക്രുവും പരീക്കുട്ടിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഫുക്രുവിനെ വെച്ച് പരീക്കുട്ടി സിനിമ എടുക്കാനും ആലോചിച്ചിരുന്നു. ബിഗ് ബോസ്സില്‍ വന്നപ്പോഴും അവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി ഫുക്രുവും പരീക്കുട്ടിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല എന്നാണ് മറ്റ് മത്സരാര്‍ഥികള്‍ തന്നെ മനസ്സിലാക്കിയത്. അക്കാര്യം മഞ്ജു പത്രോസ് പരീക്കുട്ടിയോട് ചോദിച്ചു. എന്താണ് നിങ്ങള്‍ തമ്മിലുള്ള പ്രശ്‍നം എന്നുതന്നെ മഞ്ജു പത്രോസ് പരീക്കുട്ടിയോട് ചോദിച്ചു.അവനെ താൻ രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചതാണെന്നാണ് പരീക്കുട്ടിപറഞ്ഞത്

bigg boss

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top