Connect with us

ബിഗ് ബോസ് മത്സരാർത്ഥി എലീനയെക്കുറിച്ച് ആർക്കും അറിയാത്ത ഒന്നുണ്ട്! വെളി പ്പെടുത്തലുമായി സുഹ്യത്ത്‌

Malayalam Breaking News

ബിഗ് ബോസ് മത്സരാർത്ഥി എലീനയെക്കുറിച്ച് ആർക്കും അറിയാത്ത ഒന്നുണ്ട്! വെളി പ്പെടുത്തലുമായി സുഹ്യത്ത്‌

ബിഗ് ബോസ് മത്സരാർത്ഥി എലീനയെക്കുറിച്ച് ആർക്കും അറിയാത്ത ഒന്നുണ്ട്! വെളി പ്പെടുത്തലുമായി സുഹ്യത്ത്‌

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടായിരുന്നു ബിഗ് ബോസ് 2 തുടങ്ങിയത് .പ്രണയ കാഴ്ചകളും, അപ്രതീക്ഷിത സംഭവങ്ങളുമായിഓരോ ദിവസവും പന്നിയിട്ടിരിക്കുകായാണ്
നടി എന്നതിലുപരി അവതരികയായും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച താണ് എലീന.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഭാര്യ എന്ന സീരിയലിലെ നയന എന്ന കഥാപാത്രമായും ഡേ വിത്ത് സ്റ്റാർ എന്ന പരിപാടിയിൽ അവതാരക യുടെ റോൾ ഭംഗിയായി എലീന നിറവേറ്റിയിരുന്നു. കഴിഞ്ഞ തവണ പേളി മാണിക്കെതിരെയായിരുന്നു ഫേക്കാണെന്ന ആരോപണം ഉയർന്നതെങ്കിൽ ഇക്കുറി എലീനയാണ്. യഥാര്‍ത്ഥത്തിലുള്ള എലീന ഇങ്ങനെയല്ലെന്നും ഫേക്കായാണ് ബിഗ് ബോസില്‍ പെരുമാറുന്നതെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളിലും എലീന ഫേക്കാണ് എന്ന ആരോപണവും ഉയന്നു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഇതിനോട് പ്രതികരിച്ച് എലീനയുടെ സുഹൃത്ത്

സുഹൃത്തിന്റെ പോസ്റ്റ് ഇങ്ങനെ

സുഹൃത്തുക്കളെ, എത്രപേർക്ക് എലീനയെ ഇവളെ പേഴ്സണലി അറിയാമെന്ന് അറിയില്ല പക്ഷെ തനിക്ക് അവളെ അടുത്ത് അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. അവളെ വളരെ അടുത്തറിയാവുന്ന കൊണ്ട് ഞാൻ നിങ്ങളോടു ഉറപ്പിച്ചു പറയുന്നു എലീന ഫേക്ക് അല്ല. പൊതുവെ വളരെ ഓപ്പൺ മൈൻഡ് ആയിട്ടുള്ള ഒരു കുട്ടി ആണ് ഇത്. അവൾ എല്ലാവരുടെയും സങ്കടങ്ങൾ സ്വന്തം ആയി എടുക്കും.

വളരെ ഇമോഷണൽ ആണ് എലീന. മാത്രവുമല്ല വളരെ അധികം തുള്ളി ചാടി കളിച്ചു ചിരിച്ചു നടക്കുന്ന ഒരാൾ കൂടെ ആണ്. ഞാൻ ബിഗ് ബോസ് വീട്ടിലെ രജിത് കുമാർ സാറിന്റെ ഒരു ആരാധിക ആണ്, താൻ എന്നാൽ എലീനയെ പറ്റി ചില തെറ്റിധാരണ സംഭാഷണങ്ങൾ കേൾക്കുമ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല. തെറ്റാണെന്ന് തോന്നുകയാണെങ്കിൽ ക്ഷമിക്കുക എന്നാണ് പോസ്റ്റിലൂടെ സുഹൃത്ത് എഴുതിയിരിക്കുന്നത്.

അതെ സമയം ഗെയിമിന് ശേഷം വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച്‌ സംസാരിച്ചിരുന്നു. എലീനയെ തനിക്ക് പണ്ടേ അറിയാം, അവളുടെ ക്യാരക്ടറിനെക്കുറിച്ചും അറിയാമെന്ന് പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്. എലീനയെക്കുറിച്ച്‌ ആര്യ പറയുമ്ബോള്‍ മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു. നേരത്തെ ഫുക്രുവും എലീനയെക്കുറിച്ച്‌ സംസാരിച്ചിരുന്നു.

പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് അവളെക്കുറിച്ച്‌ ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നത്. അതുകൊണ്ടാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നായിരുന്നു ആര്യ പറഞ്ഞത്. ട്രോളര്‍മാരുടെ പ്രിയതാരങ്ങളിലൊരാളാണ് എലീന. എലീനയുടെ അഭിമുഖം വന്നതിന് പിന്നാലെയായിത്തന്നെ ട്രോളുകളും പ്രചരിക്കാറുണ്ട്. ബിഗ് ബോസിലേക്ക് എലീനയെത്തിയതിന് പിന്നിലെ കാരണം ട്രോളുകളെന്നാണ് ആര്യയുടെ കണ്ടെത്തല്‍.

BIGG BOSS MALAYALAM

More in Malayalam Breaking News

Trending

Recent

To Top