All posts tagged "Bigg Boss Malayalam"
Malayalam
‘സൂര്യ-മണിക്കുട്ടന് പ്രണയം’; പാസ്പോര്‍ട്ട് എഡിറ്റ് ചെയ്തവരെ നിയമ പരമായി നേരിടാനൊരുങ്ങി മണിക്കുട്ടന്റെ കുടുംബം
By Vijayasree VijayasreeMay 13, 2021നടന് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങി മണിക്കുട്ടന്റെ കുടുംബം. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന്റെ...
TV Shows
കാത്തിരിപ്പിന് വിരാമം, മാസ് എന്‍ട്രിയോടെ ഡിംപല്‍ വീണ്ടും ബിഗ് ബോസില്‍! കാര്യങ്ങൾ മാറി മറിയുന്നു… മണിക്കുട്ടനെ കണ്ടതോടെ!
By Noora T Noora TMay 13, 2021വ്യത്യസ്തമായ കാഴ്ചപ്പാടുകളും പെരുമാറ്റവുമൊക്കെയായി എന്നും വേറിട്ട് നില്ക്കുന്ന പ്രകൃതമായിരുന്നു ബിഗ് ബോസ് സീസണ് 3ലെ മത്സരാര്‍ത്ഥിയായ ഡിംപലിന്റേത്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു...
Malayalam
സൂര്യയുടെ കണ്ണിൽ നോക്കി പത്ത് തവണ I Love You പറഞ്ഞ് മണിക്കുട്ടൻ, ആ പ്രണയത്തിന് കർട്ടൻ വീണു……. എല്ലാം കയ്യിൽ നിന്ന് പോയോ… നിരാശയോടെ മണിക്കുട്ടൻ ആരാധകർ
By Noora T Noora TMay 13, 2021മലയാളം ബിഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രംഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്....
Malayalam
റംസാനെയും മാമയേയും നേരിട്ടറിയാം; മണിക്കുട്ടനെ കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്നവർ ഈ കുറിപ്പ് വായിക്കുക !
By Safana SafuMay 12, 2021വലിയ ഒച്ചപ്പാടൊന്നും ഇല്ലാതെ പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് വീട്ടിൽ ഇന്നലെ റംസാനും മണിക്കുട്ടനും തമ്മിൽ ടാസ്കിനിടെ സംഘർഷം നടന്നു. ഫിസിക്കൽ ടാസ്കിനെ...
Malayalam
മണിക്കുട്ടനെ പാവയാക്കി സൂര്യ, റിതുവിനെ പൂളിലിറക്കി രമ്യ, ഇനി ബിഗ് ബോസ് വീട്ടിൽ ആകാംഷയുടെ നിമിഷങ്ങൾ !
By Safana SafuMay 12, 2021ബിഗ് ബോസ് മൂന്നാം സീസൺ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ വളരെ രസകരമായ ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി കൊടുക്കുന്നത്. ഇതുവരെയുണ്ടായ ബിഗ്...
Malayalam
കേരളത്തിന് വേണ്ടി CCL കളിച്ച മണികുട്ടനോടോ ബാലാ..?റംസാനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ ; ആരാധകർ ഒന്നടംഗം പറയുന്നു…!
By Safana SafuMay 12, 2021“ഫിസിക്കൽ ടാസ്ക് വരുമ്പോൾ മണികുട്ടൻ ഭയപ്പെടുന്നു” കഴിഞ്ഞ എപ്പിസോഡിൽ മണിക്കുട്ടനെതിരെ റംസാൻ പറഞ്ഞ വാക്കാണ് ഇത്. ബിഗ് ബോസ് സീസൺ ത്രീയുടെ...
Malayalam
വെറും പാവകളിയല്ലാ ബിഗ് ബോസ് കൊടുത്തത് ! സായിയെ എന്തിന് ഭയക്കണം?; സേഫ് ഗെയിം കളിച്ച് മത്സരാർത്ഥികൾ !
By Safana SafuMay 12, 2021ബിഗ് ബോസ് മലയാളം സീസൺ ത്രീ ആകമൊത്തം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. മത്സരാർത്ഥികൾക്കിടയിലും പ്രേക്ഷകർക്കിടയിലും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ട്ടിച്ച സീസണായിരിക്കുകയാണ് ബിഗ്...
Malayalam
EPISODE 87 ; വീട് ഉഷാറാക്കാൻ അടിതന്നെ ശരണം ! മണിക്കുട്ടൻ റംസാൻ ഏറ്റുമുട്ടൽ ; പെട്ടത് ഫിറോസ്! വീണ്ടും സേഫ് ഗെയിം !
By Safana SafuMay 12, 2021ഏതായാലും അൽപ്പം ഒക്കെ വീടൊന്നുണർന്നിട്ടുണ്ട്. പക്ഷെ ഉണർന്നപ്പോൾ എന്തോ പ്രശ്നം ഉള്ളപോലെ എനിക്ക് തോന്നി. നിങ്ങൾക്കും കാണണം കുറെ വിലയിരുത്തലുകൾ.. എപ്പിസോഡ്...
Malayalam
ബിഗ് ബോസ് വീട്ടിൽ ഇപ്പോ രണ്ട് ഗ്രൂപ്പുകളുണ്ട്; അതിനി എങ്ങനെ ആകുമെന്ന് കണ്ടറിയണം; ബിഗ് ബോസ് വിശകലനവുമായി നടി അശ്വതി !
By Safana SafuMay 12, 2021ബിഗ് ബോസ് സീസൺ ത്രീ 87-ാം എപ്പിസോഡ് ആണ് പിന്നിട്ടത്. ഒന്ന് ശാന്തമായി വന്നപ്പോൾ വീണ്ടും വാക്ക് തര്‍ക്കത്തിലേക്ക് കടക്കുന്നതാണ് കഴിഞ്ഞ...
Malayalam
സിംപതി കൊണ്ട് പിടിച്ചുനിൽക്കുന്നു; ബിഗ് ബോസ് ഹൗസിലെ മറ്റുള്ളവർ ഒന്നടംഗം ഈ മത്സരാർത്ഥിയെ എതിർക്കാൻ കാരണം ; ചർച്ചയാക്കി സോഷ്യൽ മീഡിയ !
By Safana SafuMay 11, 2021ബിഗ് ബോസ് ഷോ മറ്റ് റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമാകുന്നത് അതിലെ സുതാര്യതയാണ്. യഥാർത്ഥ സമൂഹത്തിന് നേർക്ക് പിടിക്കുന്ന കണ്ണാടിയായി ബിഗ്...
Malayalam
ഫിറോസിന്റെ രഹസ്യനീക്കം ഫലിച്ചു;തുറന്ന പോരിനൊരുങ്ങി ഇവർ രണ്ടുപേർ !
By Safana SafuMay 11, 2021ബിഗ് ബോസ് ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ വലിയ സംഘർഷങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഡിമ്പൽ പോയതിനു ശേഷം ശോക മൂകമായ ബിഗ്...
Malayalam
ഫൈനൽ ഫൈവിൽ വരുന്നത് ആരൊക്കെയാകണം? ആഗ്രഹം തുറന്ന് പറഞ്ഞ് ആര്യ!
By Safana SafuMay 11, 2021പ്രേക്ഷകരുടെ ഇഷ്ട്ട റിയാലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ആദ്യ രണ്ട് സീസണുകളെ പോലെ മൂന്നാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ്...
Latest News
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025
- കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു, 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്; ദിലീപ് ചിത്രത്തെ കുറിച്ച് ലിബർട്ടി ബഷീർ May 17, 2025
- ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതിൽ ഇവർക്കെന്താണ് പ്രശ്നം; ആര്യയുടെയും സിബിന്റെയും വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം, രംഗത്തെത്തി സായ് കൃഷ്ണ May 17, 2025
- ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും പുതിയ മൂസയിലും ഉണ്ടായാലേ കാര്യമുള്ളൂ, ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വളരെ അധികം വെല്ലുവിളി നിറഞ്ഞത്; സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി May 17, 2025
- ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്, ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്; പ്രിയാമണി May 17, 2025
- ക്ഷമ ഇല്ലാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് ഒരുപാട് തെറ്റുകളും പറ്റി. എന്നാൽ കുഞ്ഞ് വന്ന ശേഷം ക്ഷമ വന്നു. അത് അത്ഭുതമാണ്; അമല പോൾ May 17, 2025