Malayalam
EPISODE 87 ; വീട് ഉഷാറാക്കാൻ അടിതന്നെ ശരണം ! മണിക്കുട്ടൻ റംസാൻ ഏറ്റുമുട്ടൽ ; പെട്ടത് ഫിറോസ്! വീണ്ടും സേഫ് ഗെയിം !
EPISODE 87 ; വീട് ഉഷാറാക്കാൻ അടിതന്നെ ശരണം ! മണിക്കുട്ടൻ റംസാൻ ഏറ്റുമുട്ടൽ ; പെട്ടത് ഫിറോസ്! വീണ്ടും സേഫ് ഗെയിം !
ഏതായാലും അൽപ്പം ഒക്കെ വീടൊന്നുണർന്നിട്ടുണ്ട്. പക്ഷെ ഉണർന്നപ്പോൾ എന്തോ പ്രശ്നം ഉള്ളപോലെ എനിക്ക് തോന്നി. നിങ്ങൾക്കും കാണണം കുറെ വിലയിരുത്തലുകൾ.. എപ്പിസോഡ് 87 ആയിട്ടുണ്ട്…ആദ്യം തന്നെ നല്ലൊരു വിലയിരുത്തൽ മോർണിംഗ് ആക്ടിവിറ്റി ആണ് ബിഗ് ബോസ് കൊടുത്തത്. മാറ്റം വന്നവരും ഇതുവരെ മാറ്റം വരാത്തവരും പറയാനായിരുന്നു…
എല്ലാവരും നന്നായി മറുപടികൾ പറഞ്ഞു. അതിൽ തന്നെ ആസ് യൂഷ്വൽ സായി സൂര്യ റിതു ഒക്കെ നന്നായി കേൾക്കേണ്ടി വന്നു. പക്ഷെ റംസാൻ വന്നപ്പോൾ ആണ് അടിയിടാനുള്ള സ്പാർക്ക് ആയത്.റംസാൻ ഓഫ്‌കോർസ് മണിക്കുട്ടൻ തന്നെ പറഞ്ഞു. പക്ഷെ പറഞ്ഞപ്പോൾ മണിക്കുട്ടൻ പേടി വലതുവശത്ത് കൊണ്ടുനടക്കുന്നു എന്നാണ് പറഞ്ഞത്.
ഇടയിൽ ഫിസിക്കൽ ഗെയിം വന്നാൽ പേടിയാണ് എന്നൊക്കെ പറഞ്ഞെങ്കിലും ഈ വാക്ക് സ്ട്രെസ് ചെയ്തു. പേടി വലതുവശത്ത് കൊണ്ട് നടക്കുന്നു എന്ന് . അവിടെ മണിക്കുട്ടന്റെ വലതുകാലിലാണ് വയ്യാത്തത് . അപ്പോൾ അതാണ് അവിടെ റംസാൻ പറഞ്ഞത് എന്നായി.. അതങ്ങനെ അല്ല ഉദ്ദേശിച്ചത് എന്നിരുന്നാലും അങ്ങനെ വരുകയുള്ളു .
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക !
ABOUT BIGG BOSS EPISODE REVIEW