All posts tagged "Bigg Boss in Malayalam"
Malayalam
എന്നെ ആർക്കും ഇഷ്ട്ടമല്ല ലാലേട്ടാ! പ്രേക്ഷകരെ സങ്കടപ്പെടുത്തി ലക്ഷ്മി ജയൻ!
By Noora T Noora TFebruary 28, 2021ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ സംഭവ ബഹുലമായ നിമിഷങ്ങളാണ് രണ്ടാഴ്ചയിലായി നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ച ചെറിയ മുറുമുറുപ്പുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും...
Malayalam
പിറന്നാൾ ദിനം വിങ്ങിപ്പൊട്ടി സായി വിഷ്ണു! ആശംസകളുമായി കുടുംബം !
By Noora T Noora TFebruary 28, 2021ബിഗ് ബോസ് രണ്ടാം വാരം പിന്നിടുമ്പോൾ സന്തോഷത്തിന്റെയും കണ്ണീരിന്റെയും ദിവസമായിരിക്കുകയാണ്. ഒരു വീട്ടിനുള്ളിൽ ഒരു ബന്ധവും ഇല്ലാത്ത വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും...
Malayalam
ബിഗ്ബോസ് സംപ്രേഷണ സമയം മാറുന്നു ; സമയം ഇനി മുതൽ ഇങ്ങനെ!
By Noora T Noora TFebruary 28, 2021ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ടെലിവിഷൻ പരുപാടിയാണ് ബിഗ് ബോസ്. വ്യത്യസ്ത ഭാഷകളിൽ ഉള്ള ഈ ഷോയുടെ മലയാളം പതിപ്പ് മോഹൻലാൽ...
Malayalam
എപ്പിസോഡ് 14; ലാലേട്ടനിൽ നിന്നും വമ്പൻ പണി വാങ്ങി മിഷേലും സജ്ന ഫിറോസും! ഇനി ആ വിഷയം സംസാരിക്കരുത്!
By Noora T Noora TFebruary 28, 2021പതിമൂന്നാം ദിവസം പുതിയ ക്യാപ്റ്റനിൽ ആണ് എപ്പിസോഡ് തുടങ്ങിയത്. അതായത് ക്യാപ്റ്റൻ ജയിലുള്ളവർക്ക് ഭക്ഷണം വേണമെന്നും ഇല്ലെങ്കിൽ അവർക്ക് നിയമം ലംഘിച്ച്...
Malayalam
സജ്നയുടെ പരാതികളില്‍ പൊറുതിമുട്ടി ബിഗ് ബോസ് മത്സരാര്‍ഥികള്‍!
By Noora T Noora TFebruary 27, 2021ബിഗ് ബോസില്‍ ആദ്യത്തെ ആഴ്ച വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരുന്നതായിരുന്നു . ചില മത്സരാർത്ഥികൾക്കിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും എല്ലാവരും വീട്ടിലെന്നപോലെ ഒത്തൊരുമിച്ചാണെന്നും മറ്റുള്ളവരെ...
Malayalam
പുതിയ ക്യാപ്റ്റൻ പൊളിച്ചു! ജയിലിലേക്കു ആ രണ്ടുപേർ !!
By Noora T Noora TFebruary 27, 2021കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി ബിഗ് ബോസ് മൂന്നാം സീസണിൽ വെള്ളിയാഴ്ചയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. ഈ എപ്പിസോഡിൽ രണ്ടു പേർ...
Malayalam
ബിഗ് ബോസിലെ ആദ്യ തടവുകാർ ഇവരാണ്..!
By Noora T Noora TFebruary 27, 2021ബിഗ് ബോസ് കഴിഞ്ഞ സീസണിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഓരോ ദിവസം കഴിയുംതോറും വാശിയേറിയ മത്സരമാണ് ഓരോ മത്സരാർത്ഥിയും കാഴ്ചവെക്കുന്നത് . ഡെയ്ലി...
Malayalam
ചേച്ചിക്കെതിരെ ഒരു ബോംബ് പൊട്ടിക്കും… സംസാരം വഷളാക്കി ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും..!
By Noora T Noora TFebruary 26, 2021ബിഗ് ബോസിൽ പുതിയ മത്സരാർത്ഥികൾ വന്നതുമുതൽ പതിവായി തർക്കങ്ങളും അടിയും നടക്കുകയാണ്. അപ്പോൾ തന്നെ ഊഹിക്കാം വന്നവർ തന്നെയാണ് അടിയും വഴക്കും...
Malayalam
ചായയിൽ വഴക്ക് കലർത്തിയത് ഭാഗ്യലക്ഷ്മി തന്നെ! ഉദ്ദേശം ഇതാണ്…
By Noora T Noora TFebruary 26, 2021കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി തുടരുന്ന പ്രശ്നമാണ് ചായയുമായി ബന്ധപ്പെട്ട പ്രശ്നം. ഇതൊരു പ്രശ്നമായത് തന്നെ ഭാഗ്യലക്ഷ്മയുടെ കൈയിൽ നിന്നാണ്.. ഇന്നലത്തെ...
Actor
നീ എന്നെ പറ്റി മോശം പറഞ്ഞു നടക്കാൻ പാടില്ലെന്ന് മജ്സിയയോട് അനൂപ്; വന്നപ്പോഴേ അടിപിടി തുടങ്ങിയോയെന്ന് പ്രേക്ഷകർ !
By Revathy RevathyFebruary 17, 2021മിനി സ്ക്രീനിൻ പ്രേക്ഷകരുടെ സ്വന്തം താരമാണ് കല്യാൺ ആയി എത്തിയ അനൂപ് കൃഷ്ണൻ. സീരിയലിലെ ആ നായകൻ ഇന്ന് ബിഗ് ബോസ്...
Malayalam Breaking News
ബിഗ് ബോസ് മത്സരാർത്ഥി രജിത്ത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
By Noora T Noora TMarch 17, 2020ബിഗ് ബോസ് മത്സരാർത്ഥി രജിത്ത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോറോണയുമായി ബന്ധപ്പെട്ട വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സംഘം ചേരുകയും...
Malayalam
രജിത്തിന്റെ എതിരാളി ജസ്ല തെറിച്ചു ഇനി ബിഗ്ബോസ്സ് പിടിക്കാൻ രജിത്ത് മാത്രം!
By Vyshnavi Raj RajMarch 2, 2020ബിഗ്ബോസ്സിൽ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ ബിഗ്ബോസ്സിലെ രണ്ട് സ്ട്രോങ്ങ് മത്സരാർത്ഥികളായ ആര്‍ജെ സൂരജും ജസ്ലയും പുറത്തായി.ഇരുവർക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിലാണ്...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025