Connect with us

പുതിയ ക്യാപ്റ്റൻ പൊളിച്ചു! ജയിലിലേക്കു ആ രണ്ടുപേർ !!

Malayalam

പുതിയ ക്യാപ്റ്റൻ പൊളിച്ചു! ജയിലിലേക്കു ആ രണ്ടുപേർ !!

പുതിയ ക്യാപ്റ്റൻ പൊളിച്ചു! ജയിലിലേക്കു ആ രണ്ടുപേർ !!

കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി ബിഗ് ബോസ് മൂന്നാം സീസണിൽ വെള്ളിയാഴ്ചയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. ഈ എപ്പിസോഡിൽ രണ്ടു പേർ ജയിലിലാകുന്നുണ്ട്. ശനിയും ഞായറും ലാലേട്ടൻ വരും എന്നറിയാവുന്നത് കൊണ്ട് വെള്ളിയാഴ്ച എല്ലാം ഒന്ന് നന്നാക്കാൻ മത്സരാർത്ഥികൾ ശ്രമിക്കുന്നതാണ്. അത്തരത്തിൽ നന്നായത് കൊണ്ടാകാം ഇത്തവണ വലിയ അടികൂടൽ ഉണ്ടായില്ല…ഇന്നലത്തെ ദിവസം ആദ്യം തന്നെ കാണിക്കുന്നത് മണിക്കുട്ടനെയും ഡിമ്പലിനെയുമാണ്. രണ്ടാളും സായിയെ കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം മണിക്കുട്ടൻ ടാസ്കിന്റെ ഇടയിൽ നിന്നതിനെ ഒക്കെ സായി വിലയിരുത്തിയത് നിങ്ങൾ കണ്ടതാണല്ലോ..? അതായത് ഡിമ്പലിനോട് തന്നെ സായി പറയുന്നുണ്ട്, ഇങ്ങേർ ഓവർ ഷോ ആണ് എന്നൊക്കെ.. പക്ഷെ ഡിമ്പൽ അപ്പോൾ തന്നെ എനിക്ക് അങ്ങനെ തോന്നിയില്ല, എന്നോട് നല്ലപോലെയാണ് ഇടപെടുന്നത് എന്നൊക്കെ സായിയോട് പറയുന്നുമുണ്ട്.

അപ്പോൾ അതുപോലെ തന്നെ മണിക്കുട്ടൻ സായിയേ കുറിച്ച് ഡിമ്പലിനോട് പറയുകയാണ്. ഗെയിം കളിച്ചത് ഒന്നും ശരിയായില്ല എന്നൊക്കെ… അത് സമ്മതിച്ച് കൊടുക്കേണ്ടത് തന്നെയാണ്.. സായി എങ്ങനെയൊക്കെയോ സമയം തള്ളി നീക്കും പോലെയാണ് തോന്നുന്നത്. എങ്ങനെയെങ്കിലും പുറത്തുപോകണം എന്ന തോന്നലിൽ വന്നപോലെ…!

കൂടുതൽ അറിയാൻ വീഡിയോ കാണുക…

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top