Actor
നീ എന്നെ പറ്റി മോശം പറഞ്ഞു നടക്കാൻ പാടില്ലെന്ന് മജ്സിയയോട് അനൂപ്; വന്നപ്പോഴേ അടിപിടി തുടങ്ങിയോയെന്ന് പ്രേക്ഷകർ !
നീ എന്നെ പറ്റി മോശം പറഞ്ഞു നടക്കാൻ പാടില്ലെന്ന് മജ്സിയയോട് അനൂപ്; വന്നപ്പോഴേ അടിപിടി തുടങ്ങിയോയെന്ന് പ്രേക്ഷകർ !

മിനി സ്ക്രീനിൻ പ്രേക്ഷകരുടെ സ്വന്തം താരമാണ് കല്യാൺ ആയി എത്തിയ അനൂപ് കൃഷ്ണൻ. സീരിയലിലെ ആ നായകൻ ഇന്ന് ബിഗ് ബോസ് താരമായി മാറിയപ്പോൾ താൻ ആർജ്ജിച്ചെടുത്ത പ്രേക്ഷക പ്രീതി നഷ്ടപ്പെടാതെ രണ്ടാം ദിവസവും അനൂപ് കാത്തു സൂക്ഷിച്ചു. ആദ്യ ദിവസം മിമിക്രിയുടെ നമ്ബർ ഇറക്കി കൈയ്യടി നേടിയ മിനി സ്ക്രീൻ ഹീറോ രണ്ടാം ദിവസം പ്രാങ്കുമായിട്ടാണ് എത്തിയത്.
മജ്സിയയെ ആണ് അനൂപ് പ്രാങ്ക് ചെയ്തത്. സ്നേഹത്തോടെ മജ്സിയയെ പാത്തു എന്നാണ് അനൂപ് വിളിക്കുക. അതിൽ പരാതിയുമായി മജ്സിയ പോയത് ശരി ആയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അനൂപിന്റെ ഗെയിം ആരംഭിച്ചത്.നീ എന്നെ പറ്റി മോശം പറഞ്ഞു നടക്കാൻ പാടില്ലെന്ന് മജ്സിയയോട് അനൂപ് പറയുമ്പോൾ, ഞാൻ അങ്ങനെ ചെയ്യില്ല,ചേട്ടന്റെ ആ അവിളി ഞാൻ ഒരുപാട് ഇഷ്ടപെടുന്നുവെന്ന് ആവർത്തിച്ചു പറയുന്നതോടെയാണ് അനൂപ് പ്രാങ്ക് ആണെന്ന് എല്ലാവരോടുമായി പറയുന്നത്. അവസാനനിമിഷം വരെ മത്സരാര്ഥികളിൽ ആർക്കും അതൊരു പ്രാങ്ക് ആയിരുന്നതായി തോന്നാതെ തന്നെ ആയിരുന്നു അനൂപിന്റെ അഭിനയം.
about bigboss
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. വിവാഹ ശേഷവും ലോകത്തിന്റെ കണ്ണുകൾ ഐശ്വര്യയിൽ ആണ്. 2000ത്തിൽ മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്ത്,...
സമൂഹ മാധ്യമങ്ങളിൽ നിറയെ ദിവ്യ ശ്രീധർ – ക്രിസ് വേണുഗോപാൽ വിവാഹവാർത്തയെ കുറിച്ചാണ് ചർച്ചകൾ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും...