All posts tagged "Bhavana"
Malayalam
വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ; പുത്തൻ ചിത്രവുമായി ഭാവന
By Noora T Noora TOctober 10, 2020കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാവരും വീടുകളിൽ തന്നെയാണ്. യാത്രകള്‍ക്ക് പകരം കുക്കിങ് പരീക്ഷണങ്ങള്‍ കളം പിടിച്ചതോടെ വണ്ണം വെച്ചവരും നിരവധിയാണ്. നമ്മള്...
Malayalam
വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മൾ ശക്തരാകുന്നത്
By Noora T Noora TOctober 2, 2020ഗാന്ധിജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ പങ്ക് വച്ചുകൊണ്ട് നടി ഭാവന. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് വളരെ അർത്ഥ സമ്പുഷ്ടമായ വാക്കുകൾ ഭാവന...
Malayalam
വാതിൽക്കൽ വെള്ളരിപ്രാവുമായി ഭാവന; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Noora T Noora TOctober 1, 2020മലയാളികളുടെ പ്രിയ താരമാണ് ഭാവന. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന അഭിനയത്തില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം...
Malayalam
വ്യത്യസ്തമായ പ്രതികരണം ലഭിച്ചു; ആദ്യം വിളിച്ചത് മഞ്ജുവായിരുന്നു .. ഉടൻ ഭാവനയും; പക്ഷെ സംസാരിച്ചത്
By Noora T Noora TSeptember 29, 2020അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും...
Malayalam
ഭാവന ഗർഭിണി? ഓടിയെത്തി സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും; ചിത്രങ്ങൾ വൈറൽ
By Noora T Noora TSeptember 4, 2020മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് ഭാവനയും സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ ഇടം നേടിയ താരങ്ങളാണ്...
Social Media
ചിരിയിൽ ഒളിപ്പിച്ച വേദനയുമായി ഭാവന
By Noora T Noora TAugust 16, 2020തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ഭാവന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ നിരവധി സിനിമകളിലൂടെയാണ് ഭാവന പ്രേക്ഷകരുടെ പ്രിയങ്കരിയായി...
Movies
ഭാവനയുടെ ബിഗ്ബജറ്റ് ചിത്രം ബജറംഗി; ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
By Noora T Noora TJuly 13, 2020ഭാവനയും കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ഒരുമിക്കുന്ന ഭജറംഗി 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നായകൻ ശിവരാജ്...
Malayalam
ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്… എന്റെ റോമിയോ… ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷത്തിൽ തുറന്ന് പറഞ്ഞു ഭാവന
By Noora T Noora TJuly 7, 2020മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കന്നഡ നടന് നവീനെ വിവാഹം ചെയ്ത ഭാവന ഇപ്പോള്‍ തന്റെ...
Malayalam
ചുവപ്പ് സാരിയിൽ അതിസുന്ദരിയായി ഭാവന; ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം
By Noora T Noora TJuly 2, 2020തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായിക നടിയാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ്...
Malayalam
പേരുമാറ്റിയ മലയാളി നടിമാർ; യഥാര്‍ത്ഥ പേരും സിനിമയിലെ പേരും
By Vyshnavi Raj RajJune 25, 2020നിത്യജീവിത്തില്‍ അനേകം തവണ നമ്മുടെ പേര് ഉപയോഗിക്കുന്നുണ്ട്. ജനിച്ച തീയ്യതി നോക്കി വരെ പേര് ഇടുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സിനിമയിൽ നടിമാർ...
Malayalam
“പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം,” മഞ്ചുവിന്റെ പിറന്നാൾ സമ്മാനം!
By Vyshnavi Raj RajJune 6, 2020പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുതന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍...
Malayalam
അതിസുന്ദരിയായി ഭാവന…ആ 9 ചിത്രങ്ങൾ ഇതാ …
By Vyshnavi Raj RajJune 4, 2020മനോഹരങ്ങളായ 9 ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.ടി ആന്‍ഡ് എം സിഗ്നേച്ചേഴ്സിന്...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025