All posts tagged "Bhavana"
Malayalam
ഭാവന വീണ്ടും മലയാളത്തിലേയ്ക്ക്? പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By newsdeskJanuary 11, 2021വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ഭാവന. വിവാഹശേഷം മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചുവരവിനായി...
Malayalam
എന്താണ് ഇത്തരം ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല, എന്തായാലും അത് ശരിയല്ല; സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ഭാവന
By Noora T Noora TDecember 11, 2020സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി ഭാവന. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയുള്ള ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് കാമ്പയിന്റെ ഭാഗമായി...
Malayalam
അയ്യേ… ഇവനാണോ ഭാവനയുടെ നായകന്? തനിക്ക് ഏറെ നാണക്കേട് തോന്നിയ ആ സംഭവത്തെക്കുറിച്ച് പറഞ്ഞ് ആസിഫ് അലി
By Noora T Noora TDecember 7, 2020പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ആസിഫ് അലിയും ഭാവനയും. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങള്‍, ഹണി ബീ എന്ന ചിത്രത്തിലൂടെയാണ്...
Malayalam
ഓരോ പെണ്‍കുട്ടിയിലും ഒരു രാജകുമാരിയുണ്ടെന്ന് ഭാവന; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Noora T Noora TNovember 18, 2020മലയാളികളുടെ ഇഷ്ട്ട താരമാണ് ഭാവന. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും...
Malayalam
നിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കട്ടെ..!
By Vyshnavi Raj RajNovember 15, 2020പ്രേക്ഷകരുടെ പ്രിയങ്കരിയായ ഭാവനയും തന്റെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്. നിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കട്ടെ..!...
Malayalam
പതിവ് തെറ്റാതെ ഫോൺ വിളിക്കും… ആ സംസാരത്തിനിടയിൽ ഭാവനയുടെ വാക്കുകൾ ജീവിതം മാറ്റിമറിച്ചു; അപ്രതീക്ഷിതമായി പലതും സംഭവിച്ചു
By Noora T Noora TOctober 30, 2020ഗായികയായും, അവതാരകയായും, നടിയായും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമി ടോമി. കല രംഗത്ത് ഉയർച്ചകൾ കീഴടക്കിയ റിമി കഴിഞ്ഞ വർഷം പതിനൊന്നു...
Malayalam
ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവെന്ന് ഭാവന…കുറിപ്പ് പങ്കുവച്ച് ഭാവന
By Vyshnavi Raj RajOctober 26, 2020ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ...
Malayalam
അയ്യോ ചേച്ചിയുടെ കയ്യിൽ വിലങ്ങ് വയ്ക്കല്ലേ… അലറി വിളിച്ച് മഞ്ജുവും ഭാവനയും അത് സംഭവിച്ചാൽ! കച്ച മുറുക്കി അവർ ഇറങ്ങി!
By Noora T Noora TOctober 15, 2020യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച്...
Malayalam
ട്വന്റി ട്വൻറിയിൽ സംഭവിച്ചത് അത്! മരിച്ച ഭാവനയെ എങ്ങനെ കൊണ്ട് വരും? നെറിക്കെട്ട വാദവുമായി ഇടവേള ബാബു! തീയായി പാർവതി
By Noora T Noora TOctober 13, 2020മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്...
Malayalam
മരിച്ചുപോയവര്‍ തിരിച്ചുവരില്ലല്ലോ! ഭാവന എഎംഎംഎയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഉണ്ടാകില്ല
By Noora T Noora TOctober 12, 2020മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഭാവന...
Malayalam
വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ; പുത്തൻ ചിത്രവുമായി ഭാവന
By Noora T Noora TOctober 10, 2020കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാവരും വീടുകളിൽ തന്നെയാണ്. യാത്രകള്‍ക്ക് പകരം കുക്കിങ് പരീക്ഷണങ്ങള്‍ കളം പിടിച്ചതോടെ വണ്ണം വെച്ചവരും നിരവധിയാണ്. നമ്മള്...
Malayalam
വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോൾ, കീഴടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോഴാണ് നമ്മൾ ശക്തരാകുന്നത്
By Noora T Noora TOctober 2, 2020ഗാന്ധിജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ മഹത് വചനങ്ങൾ പങ്ക് വച്ചുകൊണ്ട് നടി ഭാവന. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് വളരെ അർത്ഥ സമ്പുഷ്ടമായ വാക്കുകൾ ഭാവന...
Latest News
- തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചത്, ദിലീപിന്റെ രാശി മഞ്ജുവായിരുന്നു; കമന്റുകളുമായി പ്രേക്ഷകര്‍ April 28, 2024
- മാളവികയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി?; തരിണിയ്ക്കൊപ്പം അടിച്ചുപൊളിച്ച് മാളവികയും ഭാവി വരനും! April 28, 2024
- കുടുംബസമേതം തൃശൂരിലേയ്ക്ക് താമസം മാറ്റി സുരേഷ് ഗോപി! April 28, 2024
- ഇതെല്ലം ജാസ്മിന്റെ മാസ്റ്റർപ്ലാൻ; ജിന്റോയോട് പകയും വിദ്വേഷവും മാത്രം.? സംഭവിച്ചത് ഇതോ…. April 27, 2024
- ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!! April 27, 2024
- രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേയ്ക്ക്; ഇനി തീ പാറുന്ന പോരാട്ടം!!! April 27, 2024
- നയനയ്ക്ക് ആ ദുരന്തം സംഭവിച്ചു?? സത്യം കേട്ട് നടുങ്ങി അന്തപുരി; ആദർശ് പുറത്തായി..? April 27, 2024
- പിങ്കിയെ അടപടലം പൂട്ടി നന്ദ; ഇനി ജയിലേയ്ക്ക്?? ഗൗതമിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 27, 2024
- ശങ്കറിന്റെ കടുത്ത തീരുമാനത്തിൽ ഞെട്ടി വിറച്ച് ഗൗരി; ആ ദുരന്തം സംഭവിക്കുന്നു; എല്ലാം തകർന്നു!!! April 27, 2024
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024