All posts tagged "Bhavana"
Interesting Stories
‘ചില ബന്ധങ്ങൾ ജീവിതത്തിലെ കാഴ്ചപാടുകൾ മാറ്റും’;വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ട അനുഭവം പങ്കുവച്ച് ഭാവന.
By Noora T Noora TApril 30, 2019തനിക്ക് പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമാണെന്നും തെന്നിന്ത്യന്‍ അഭിനയത്രി ഭാവന. ‘പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ്...
Malayalam Breaking News
ബോളിവുഡ് സിനിമ വേണ്ടന്ന് വച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി ഭാവന !!!
By HariPriya PBMarch 27, 2019കല്യാണ ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ഭാവന ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട...
Malayalam
നടി ഭാവനയ്ക്ക് ഇമ്രാന് ഹാഷ്മിയ്ക്കൊപ്പം അവസരം! പക്ഷെ ബോളിവുഡ് വേണ്ട എന്ന് ഭാവന
By Abhishek G SMarch 26, 2019വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലാണ് ഭാവന സജീവമായിരിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. 99...
Malayalam Breaking News
വിവാഹത്തിന് ശേഷം അഭിനയം നിർത്തുമെന്ന് ഞാൻ പറഞ്ഞിട്ടില്ല -ഭാവന
By HariPriya PBMarch 13, 2019വിവാഹശേഷം ഒരിടവേള കഴിഞ്ഞ് സിനിമയില്‍ മടങ്ങിയെത്തുകയാണ് നടി ഭാവന. തമിഴ്ചിത്രം 96 ന്റെ കന്നട പതിപ്പില്‍ പ്രധാനവേഷത്തില്‍ എത്തുകയാണ് താരം. വിവാഹശേഷം...
Malayalam Breaking News
’96’ തെലുങ്കിലേക്ക്. ജാനുവായി ഭാവനയും രാമചന്ദ്രനായി ഗണേഷുമെത്തുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍.
By Noora T Noora TFebruary 28, 2019വിജയ് സേതുപതിയും തൃഷയും മനംമയക്കുന്ന അഭിനയം കാഴ്ചവെച്ച ചിത്രമായിരുന്നു 96. കഴിഞ്ഞ വര്‍ഷമിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഏറ്ററവും കൂടുതല്‍ ജനപ്രീതി നേടിയ...
Malayalam Breaking News
റീമേക്കുകളിൽ താൽപര്യമില്ലെന്ന് ഭാവന !! അപ്പോൾ 96ന്റെ റീമേക്കിൽ ആരഭിനയിക്കും ?!
By Abhishek G SDecember 12, 2018റീമേക്കുകളിൽ താൽപര്യമില്ലെന്ന് ഭാവന !! അപ്പോൾ 96ന്റെ റീമേക്കിൽ ആരഭിനയിക്കും ?! തമിഴിലെ എക്കാലത്തെയും വലിയ റൊമാന്റിക് ഹിറ്റുകളിലൊന്നായ 96 കന്നഡയിലേക്ക്...
Interviews
എല്ലാം മത്സരമായിരുന്നു !! കാവ്യയേയും ഭാവനയേയും കുറിച്ച് നവ്യ നായർ പറയുന്നു….
By Abhishek G SNovember 9, 2018എല്ലാം മത്സരമായിരുന്നു !! കാവ്യയേയും ഭാവനയേയും കുറിച്ച് നവ്യ നായർ പറയുന്നു…. മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിമാരായിരുന്നു കാവ്യയും...
Malayalam Breaking News
ഭാവന ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രേവസ്റ്റ് ഗേള്‍, ഐശ്വര്യ ഭയങ്കര കള്ളിയും: റിമി ടോമിക്ക് പണികൊടുത്ത് അനൂപ് മേനോന്
By Farsana JaleelAugust 7, 2018ഭാവന ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രേവസ്റ്റ് ഗേള്‍, ഐശ്വര്യ ഭയങ്കര കള്ളിയും: റിമി ടോമിക്ക് പണികൊടുത്ത് അനൂപ് മേനോന് താന്‍ കണ്ടിട്ടുള്ളതില്‍...
Malayalam Breaking News
ഞാൻ ‘അമ്മ’ക്കൊപ്പമല്ല; എന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം !! നിലപാട് വ്യക്തമാക്കി ദിലീഷ് പോത്തൻ
By Abhishek G SJuly 17, 2018ഞാൻ ‘അമ്മ’ക്കൊപ്പമല്ല; എന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം !! നിലപാട് വ്യക്തമാക്കി ദിലീഷ് പോത്തൻ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ് കേരളത്തില്‍ മാത്രമല്ല,...
Malayalam Breaking News
കന്നടയിൽ കൈ നിറയെ സിനിമയുമായി ഭാവന ;മലയാളത്തിൽ നിന്നുള്ള കഥകൾ കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വാർത്തകൾ ..
By Sruthi SJuly 7, 2018കന്നടയിൽ കൈ നിറയെ സിനിമയുമായി ഭാവന ;മലയാളത്തിൽ നിന്നുള്ള കഥകൾ കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വാർത്തകൾ .. മലയാള സിനിമയോട് അകലം...
Videos
Four Actress Resigned from AMMA – Association Of Malayalam Movie Artists
By videodeskJune 27, 2018Four Actress Resigned from AMMA – Association Of Malayalam Movie Artists
Videos
Turning Point in Actor Dileep’s Case
By videodeskJune 21, 2018Turning Point in Actor Dileep’s Case
Latest News
- ദിലീപ് അടിസ്ഥാന രഹിതമായ ബദൽ കഥകൾ കെട്ടിചമയ്ക്കാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ September 16, 2024
- സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ചാനലിലൂടെ പുറത്ത് വിടുന്നു; പരാതിയുമായി ഡബ്ള്യുസിസി September 16, 2024
- മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല, വീട്ടിൽ സദ്യയുണ്ടാക്കാറില്ല; കെഎസ് ചിത്ര September 16, 2024
- ഗോവിന്ദയുടെ കടുത്ത ആരാധികയായ മന്ത്രി പുത്രി, ജോലിക്കാരിയായി വേഷം മാറി നടന്റെ വീട്ടിൽ താമസിച്ചത് 20 ദിവസത്തോളം!; ഒടുക്കം പിടിക്കപ്പെട്ടത് ഇങ്ങനെ; വെളിപ്പെടുത്തി നടന്റെ ഭാര്യ സുനിത September 16, 2024
- ദിയയുടെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് അടുത്ത കല്യാണപ്പെണ്ണ് അഹാന തന്നെ; ഉറപ്പിച്ച് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ September 16, 2024
- ശബാന ആസ്മി സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരം; ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും September 16, 2024
- കിഷ്കിന്ധാ കാണ്ഡം കണ്ട് മകൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു; ജഗദീഷ് September 16, 2024
- ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ September 15, 2024
- എനിക്ക് വിവാഹത്തോട് താല്പര്യമില്ല, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല; നിഖില വിമൽ September 15, 2024
- എനിക്കും പാട്ടെഴുതിയ ആൾക്കും മലയാളമറിയില്ല, ജയിലറിൽ വിനായകൻ പറഞ്ഞ ആ മനസിലായോ മാത്രമേ മലയാളമായി എന്റെ മനസിൽ ഉള്ളൂ, അത് വെച്ച് പാട്ട് തയ്യാറാക്കി; അനിരുദ്ധ് September 15, 2024