All posts tagged "Bhavana"
Malayalam
’20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ ഒത്തുചേരല്‍, ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു’; വൈറലായി ചിത്രങ്ങള്‍
May 11, 2023സിനിമാ മോഹികളായ ഒരുകൂട്ടം പുതുമുഖങ്ങള്‍ക്കവസരം കൊടുത്ത് 2022ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘നമ്മള്’. നടന് രാഘവന്റെ മകന് ജിഷ്ണു, ഭരതന്റെയും...
featured
സിനിമകൾ ഇറങ്ങുന്നത് കുറവാണെങ്കിലും അണിയറയിൽ ഇപ്പോഴും പ്രബലൻ, എല്ലാം നിശ്ചയിക്കുന്നത് ദിലീപ്, മഞ്ജുവാര്യർ, ഭാവന ഇവരുടെ സിനിമകൾക്ക് സാറ്റലൈറ്റ്, ഓടിടി റിലീസുകൾ കിട്ടാതിരിക്കുന്നതിന് പിന്നിലെ കാരണം
May 6, 2023മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു നടിയെ ആക്രമിച്ച കേസ്. കുറ്റക്കാരനായി ദിലീപ് കൂടി എത്തിയതോടെ അത് കേരളം കണ്ട...
Malayalam
നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് നന്ദി പറയാൻ നമ്മൾ സമയം കണ്ടെത്തണമെന്ന് മഞ്ജു, നിമിഷങ്ങൾക്കാം ഭാവനയും എത്തി; സുഹൃത്തിന് പിറന്നാളാശംസ അറിയിച്ചത് കണ്ടോ?
May 2, 2023മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. എങ്ങനെയാണ് സ്ത്രീകൾ സമൂഹത്തിൽ വളർന്ന് വരേണ്ടതും മാതൃകയാകേണ്ടതുമെന്ന് കാണിച്ച് തന്ന രണ്ട്...
Actor
റഹ്മാനും ഭാവനയും ഒന്നിക്കുന്നു! ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു
April 17, 2023അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. ഇപ്പോഴിതാ ഭാവന നായികയാകുന്ന പുതിയ മലയാള...
News
‘ഫ്രണ്ട്സ് ലൈക്ക് ഫാമിലി’; ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പം മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
March 26, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
Actress
സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നയാളാണ്, എന്ത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും ഭാവനയെ വിളിക്കാം, അവൾ നമ്മളെ സഹായിക്കും; ആര്യ
March 3, 2023നമ്മള് എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് നായികയായും സഹ നായികയായും ഭാവന നിരവധി മലയാള സിനിമകളില്‍...
News
സമാനതകളില്ലാത്ത ദുരനുഭവം ജീവിതത്തില്‍ സംഭവിച്ചു പോയാല്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരില്‍ നിന്ന് വ്യത്യസ്തമായി, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഭാവന; റിട്ടയേര്‍ഡ് ഡി ജി പി ഋഷിരാജ് സിംഗ്
February 27, 2023ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് നിരൂപണം...
Actress
‘അതിജീവനമാണ് പ്രധാനം, പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്ക്കും’; ഭാവനയ്ക്ക് ആശംസകളുമായി ഇടത് ജനപ്രതിനിധികള്‍
February 24, 2023മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
Actress
സിനിമയുടെ റിലീസ് വെറുമൊരു റിലീസല്ല. ഭാവനയുടേത് വെറുമൊരു തിരിച്ചുവരവുമല്ല ; അഭിനന്ദനവുമായി കെകെ രമ
February 21, 2023‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ഭാവന. ഇപ്പോഴിതാ നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ കെ രമ...
Actress
മഞ്ജു ചേച്ചിയെ ഫങ്ഷനുകളിൽ വെച്ച് കണ്ടാണ് പരിചയം, പിന്നെ ഒരു സഹോദരിയെ പോലെയുള്ള ബന്ധമായി; സൗഹൃദത്തെക്കുറിച്ച് സംസാരിച്ച് ഭാവന
February 14, 2023മഞ്ജു തിരിച്ചെത്തിയ പോലെ മലയാള സിനിമയിലേക്ക് ഒരു വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന നടിയാണ് ഭാവന. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവർ...
Actress
മുഖമൊക്കെ വിളറി വെളുത്തിരുന്നു, ചലച്ചിത്ര മേളയുടെ ആ രാത്രി ഹോട്ടൽ മുറിയിൽ എത്തിയതിന് ശേഷം നടന്നത്; തുറന്ന് പറഞ്ഞ് ഭാവന
February 14, 2023മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ നടിയാണ് ഭാവന. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായി ഭാവന...
Malayalam
ജിഷ്ണു ചേട്ടൻ വന്ന് ഭയങ്കരമായി എൻകറേജ് ചെയ്യുമായിരുന്നു; പെട്ടെന്നുള്ള വിയോഗം വേദനാജനകമായിരുന്നു; ഭാവന
February 14, 2023അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിഇക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. എന്നാൽ മലയാളത്തിൽ നിന്ന് മാറി...