All posts tagged "Anurag Kashyap"
Bollywood
നെറ്റ്ഫ്ലിക്സ് സീരീസിലേക്ക് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ, പക്ഷേ നെറ്റ്ഫ്ലിക്സിന് മാർക്കറ്റുള്ളിടത്ത് നിന്നും ഒരു നടിയെ വേണമെന്നായിരുന്നു; അനുരാഗ് കശ്യപ്
By Vijayasree VijayasreeMarch 5, 2025മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
Bollywood
ബോളിവുഡിനോട് നിരാശയും വെറുപ്പും, നടന്മാർക്ക് ആക്ടിങ് വർക്ഷോപ്പുകൾ നടത്താനല്ല ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് താത്പര്യം; മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് മാറുന്നുവെന്ന് അനുരാഗ് കശ്യപ്
By Vijayasree VijayasreeJanuary 1, 2025സംവിധാകനായും നടനായും പ്രേക്ഷകർക്കേറെ സുപരിചിതനാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു...
Social Media
ഈ വിവാഹാഘോഷം വെറും സർക്കസ്, ആത്മാഭിമാനം ഉള്ളതു കൊണ്ടാണ് ഞാൻ അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തിന് പോവാത്തത്; അനുരാഗ് കശ്യപിന്റെ മകൾ
By Vijayasree VijayasreeJuly 10, 2024അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രമുഖരും സിനിമാ താരങ്ങളുൾപ്പെടെ രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്തിരുന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ്...
Social Media
ബോളിവുഡിനും മുകളിലാണ് മോളിവുഡ് എന്ന് അനുരാഗ് കശ്യപ്; സ്വന്തം ഇൻഡസ്ട്രിയെ ഇങ്ങനെ തള്ളിപ്പറയാൻ നാണമില്ലേ? എന്ന് വിമർശനം
By Vijayasree VijayasreeJuly 9, 2024മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് സംവിധായകനാണ് അനുരാഗ് കശ്യപ്. അടുത്തിടെ വിയ് സേതുപതിയുടെ മഹാരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വില്ലനായും അതിശയിപ്പിക്കുന്ന...
Bollywood
കാനില്‍ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല, ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല; അനുരാഗ് കശ്യപ്
By Vijayasree VijayasreeJune 16, 2024പായല്‍ കപാഡിയ സംവിധാനത്തിലൊരുങ്ങിയ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്കാരം സ്വന്തമാക്കിയിരുന്നു. എന്നാല്‍...
Bollywood
വാക്ക് പാലിക്കാതിരുന്ന അനുരാഗ് കശ്യപ് നട്ടെല്ലില്ലാത്തവനാണ്; സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടന്; ഞെട്ടിച്ച് അനുരാഗിന്റെ മറുപടി
By Vijayasree VijayasreeJune 15, 2024ബോളിവുഡ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സംവിധായകന് അനുരാഗ് കശ്യപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.കുറച്ച് ദിവസഹ്ങള്ക്ക് മുമ്പ് അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി...
Actor
മമ്മൂട്ടിയും ബോളിവുഡ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്!, തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
By Vijayasree VijayasreeJune 5, 2024ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന് അനുരാഗ് കശ്യപ്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടി, ബോളിവുഡ്...
News
ഇനി ആര്‍ക്കെങ്കിലും എന്നെ കാണണമെങ്കില്‍ 15 മിനിറ്റിന് 1 ലക്ഷം രൂപയും, ഒരു മണിക്കൂറിന് 5 ലക്ഷവും രൂപയും അടയ്ക്കണം; അനുരാഗ് കശ്യപ്
By Vijayasree VijayasreeMarch 23, 2024പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സംവിധായകന് അനുരാഗ് കശ്യപ്. ഇപ്പോഴിതാ പുതുമുഖ സംവിധായകരെയും മറ്റും സിനിമയിലേയ്ക്ക് കൊണ്ടുവന്നു മടുത്തുവെന്ന് വെളിപ്പെടുത്തി രംഗത്തത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്....
News
ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ, ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്; ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ പ്രശംസിച്ച് സംവിധായകന് അനുരാഗ് കശ്യപ്
By Vijayasree VijayasreeMarch 9, 2024തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ പ്രശംസിച്ച് സംവിധായകന് അനുരാഗ് കശ്യപ്. നൂറുകോടിയും കടന്നു ബോക്സ്ഓഫിസില്‍ കുതിപ്പു തുടരുന്ന...
News
ആഷിഖ് അബു ചിത്രത്തില്‍ വില്ലനായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്
By Vijayasree VijayasreeFebruary 3, 2024ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തുന്നു. മലയാളത്തില്‍...
Malayalam
മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം ; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അങ്കമാലി ഡയറീസല്ല പ്രതീക്ഷിച്ച് പോകേണ്ടത്; പ്രതികരണവുമായി അനുരാഗ് കശ്യപ്!!!
By Athira AJanuary 28, 2024മലൈക്കോട്ടൈ വാലിബൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഓരോ അപ്ഡേറ്റിനും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച്...
Bollywood
‘ഞാന്‍ ജനിച്ചത് തമിഴ്നാട്ടിലോ കേരളത്തിലോ ആയിരുന്നെങ്കില്‍, എന്റെ സിനിമ കൂടുതല്‍ ഹിറ്റായേനേ’; അനുരാഗ് കശ്യപ്
By Vijayasree VijayasreeDecember 8, 2023നിരവധി ആരാധകരുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും അഭിനന്ദനങ്ങള്‍ നേടാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ബോക്സോഫീസില്‍ അത്ര...
Latest News
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025
- കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ല; വീണ നായർ June 27, 2025
- ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ല; പൃഥ്വിരാജ് June 27, 2025
- അച്ഛൻ എന്നോ ഞാനറിയാതെ എനിക്കായി കരുതിവച്ച നാണയത്തുട്ടുകൾ. അതിന്നൊരു വലിയ സംഖ്യയായി എന്നെത്തേടിവന്നിരിക്കുന്നു; മഞ്ജു വാര്യർ June 27, 2025
- ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ June 27, 2025
- വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ June 27, 2025
- തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ട്, ബ്രെയിൻ അനൂറിസം; ആശങ്കയിൽ ആരാധകർ June 27, 2025
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025