All posts tagged "Anna Rajan"
Actress
ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ
By Vijayasree VijayasreeMay 15, 2025നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...
Movies
എന്റെ ജീവിതത്തിന്റെ ഭാഗമാവും അദ്ദേഹം ; പക്ഷെ ആരാണ് എന്താണ് എന്നൊന്നും ഇപ്പോള്‍ പറയില്ല, സമയം ആവുമ്പോള്‍ ഔപചാരികമായി തന്നെ എല്ലാവരെയും അറിയിക്കും അന്ന!
By AJILI ANNAJOHNNovember 20, 2022മലയാളികളുടെ പ്രിയ നടിമാരിൽ ഒരാൾ ആയിരിക്കും അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടിയത്....
Movies
സച്ചിയേട്ടൻ പോയി കഴിഞ്ഞിട്ടും ഞാൻ വാട്സപ്പിൽ മെസ്സേജ് ചെയ്യുമായിരുന്നു; അന്ന പറയുന്നു !
By AJILI ANNAJOHNNovember 19, 2022മലയാള സിനിമയ്ക്കും ആരാധകർക്കും തീരാനഷ്ടം സമ്മാനിച്ചാണ് സംവിധായകൻ സച്ചി അകാലത്തിൽ വിട പറഞ്ഞ് പോയത് . വൻ ഹിറ്റായി മാറിയ ഡ്രൈവിങ്...
Malayalam
പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി നടി അന്ന രാജന്
By Vijayasree VijayasreeSeptember 21, 2022രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ച് നടി അന്ന രാജന്. പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയില്‍ എത്തുന്ന...
Malayalam
ലാലേട്ടന് ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം… ഗന്ധര്വന് വരുന്ന ഒരു ഫീലായിരുന്നു; അന്നയുടെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടു ന്നു
By Noora T Noora TMarch 13, 2022അങ്കമാലി ഡയറീസിലെ ലിച്ചിയായെത്തി മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു അന്ന രാജന്. വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി...
Malayalam
ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയും ടെന്ഷനുമായിരുന്നു: അന്ന രാജന് പറയുന്നു !
By Safana SafuJanuary 29, 2022അങ്കമാലി ഡയറീസിലെ ലിച്ചിയെ മലയാളികൾ ഇന്നും ഓർക്കാറുണ്ട്. ഒറ്റസിനിമയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറുകയായിരുന്നു അന്ന രാജന്. വെളിപാടിന്റെ പുസത്കം, മധുര രാജ,...
Malayalam
അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് അന്ന് തന്നോട് ചോദിച്ചിരുന്നു ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്; സിനിമയലേയ്ക്ക് ത്തിയതിനെ കുറിച്ച് അന്ന രാജന്
By Vijayasree VijayasreeJanuary 25, 2022അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിയങ്കരായ നടിയാണ് അന്ന രാജന്. താന്‍ സിനിമയില്‍ എത്തുമെന്ന് വിചാരിച്ചിരുന്നതല്ല എന്നാണ് അന്ന പറയുന്നത്....
Malayalam
കൊറോണ യൂണിറ്റില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്ക് ടെന്‍ഷനായിരുന്നു, ഡ്യൂട്ടി കഴിയുന്ന ദിവസം വരെ തിരിച്ചു വരാന്‍ പറ്റില്ല; ലിച്ചി പറയുന്നു
By Noora T Noora TJanuary 9, 2022അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി എത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയിരിക്കുകയാണ് അന്ന രേഷ്മ രാജന്. സിനിമയില്‍...
Malayalam
ഓരോരുത്തര് വൈറലാകാന്‍ വേണ്ടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്;
By Noora T Noora TJuly 23, 2019മലയാളികളുടെ പ്രിയ നടിയാണ് അങ്കമാലി ഡയറിയസിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച അന്നാ രാജൻ. ഒന്നിലേറെ തവണ സോഷ്യല്‍ മീഡിയ...
Malayalam Breaking News
മോഹന്‍ലാലിന്റെ നായിക ഇനി ജയറാമിനൊപ്പം…….
By Farsana JaleelSeptember 4, 2018മോഹന്‍ലാലിന്റെ നായിക ഇനി ജയറാമിനൊപ്പം……. മോഹന്‍ലാലിന്റെ നായിക ഇനി ജയറാമിനൊപ്പം. ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അന്ന രേഷ്മ...
Actress
Actress Anna Rajan (lichy) Latest Photo Gallery
By videodeskDecember 2, 2017Actress Anna Rajan (lichy) Latest Photo Gallery
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025