All posts tagged "Ann augustine"
Malayalam
‘എന്റെ പ്രതീക്ഷയും വീടും’, ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി!
By Vijayasree VijayasreeDecember 23, 2023ആന്‍ അഗസ്റ്റിന് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടന് അഗസ്റ്റിന്റെ മകള്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ...
Malayalam
‘ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാന്‍ ഉള്ളത്’, മീരയ്ക്കും ഭാവി വരനുമൊപ്പം ആന്‍ അഗസ്റ്റിന്
By Vijayasree VijayasreeDecember 17, 2023മലയാളികള്‍ക്കേറെ സുപരിചിതയാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി...
News
സ്വയം ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്; തുറന്ന് പറഞ്ഞ് ആന്‍ അഗസ്റ്റിന്
By Vijayasree VijayasreeDecember 25, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആന്‍ അഗസ്റ്റിന്. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം ഇപ്പോല്‍ വീണ്ടും സിനിമയിലേയ്ക്ക്...
Movies
അച്ഛന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ നമ്പറിലേക്ക് ഇപ്പോഴും മെസേജ് അയക്കാറുണ്ട് ; ആൻ അഗസ്റ്റിൻ പറയുന്നു!
By AJILI ANNAJOHNOctober 27, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആൻ അഗസ്റ്റിൻ. ലാൽജോസ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി. നിരവധി സിനിമകളിൽ താരം പിന്നീട് അഭിനയിക്കുകയും...
Movies
‘അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നാണ് കരുതിയത് ; തിരച്ചു വരവിനെ കുറിച്ച് ആന്‍ അഗസ്റ്റിന്!
By AJILI ANNAJOHNOctober 26, 2022എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്. അച്ഛന് അഗസ്റ്റിന്റെ...
Malayalam
അവസാന മാസത്തിലും അച്ഛന് അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു; തന്റെ അച്ഛനെ കുറിച്ച് വാചാലയായി ആന്‍ അഗസ്റ്റിന്
By Vijayasree VijayasreeApril 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായിരുന്ന നടനായിയിരുന്നു അഗസ്റ്റിന്. താരത്തിന്റെ മരണം മലയാള സിനിമയ്ക്ക് ഒരു തീരാ വേദന തന്നെയാണ്. അദ്ദേഹത്തിന്റെ...
Malayalam
താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇത്; നിര്‍മാതാവാകുന്ന സന്തോഷം പങ്കുവെച്ച് നടി ആന്‍ അഗസ്റ്റിന്
By Vijayasree VijayasreeApril 19, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ആന്‍ അഗസ്റ്റിന്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും ഇപ്പോള്‍...
Malayalam
സിനിമയെ താന്‍ ഗൗരവമായി എടുത്തിരുന്നില്ല, ഒരുപാടുപേര് സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്ന് അന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നില്ല; അച്ഛന്റെ മരണവും ജീവിതത്തില്‍ ഉണ്ടായ പല പ്രശ്നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കിയെന്ന് ആന്‍ അഗസ്റ്റിന്
By Vijayasree VijayasreeOctober 22, 2021എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്...
Malayalam
ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്, പെട്ടെന്നെടുത്ത ഒരു തീരുമാനം; വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ആന്‍ അഗസ്റ്റിന്
By Vijayasree VijayasreeOctober 14, 2021എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്...
Malayalam
ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആന്‍ ആഗസ്റ്റിന്; ആശംസകളുമായി ആരാധകരും
By Vijayasree VijayasreeAugust 17, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച താരമാണ് ആന്‍ അഗസ്റ്റിന്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും...
Malayalam
അടയാളപ്പെടുത്താന്‍ സാധിക്കാതെ ഓരോ ദിവസവും കടന്ന് പോകുന്നു; അതിനാല്‍ ഉണരൂ’…; ചിന്ത ഉണര്‍ത്തുന്ന വാക്കുകളിലൂടെ അമ്പരപ്പിച്ച് ആന്‍ അഗസ്റ്റിൻ ; ഒപ്പമുള്ള ഫോട്ടോയും ഏറ്റെടുത്ത് ആരാധകർ !
By Safana SafuJuly 7, 2021മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്. ‘എൽസമ്മയെന്ന ആൺകുട്ടി’യിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഏതാനും ചില ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികളുടെ...
Malayalam
വെള്ള വസ്ത്രത്തില്‍ മനോഹരിയായി ആന്‍ അഗസ്റ്റിന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 30, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞ താരമാണ് ആന്‍ അഗസ്റ്റിന്. മലയാള ചലച്ചിത്രനടനായ അഗസ്റ്റിന്റെ...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025