All posts tagged "Amir Khan"
News
‘ഞങ്ങള്‍ ജീനിയെയും അലാദിനെയും, ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണ്’; ആമിര്‍ഖാനുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് സംവിധായകന്
By Vijayasree VijayasreeOctober 19, 2022ആമിര്ഖാന് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു’ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ സിനിമയുടെ സംവിധായകന് അദ്വൈത് ചന്ദനും ആമിര്‍ ഖാനുമായി ഭിന്നതയുണ്ടായതായി...
News
ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ആമിര്‍ ഖാന്റെ പുതിയ ചിത്രം ഒരുങ്ങുന്നു; സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് പുതിയ ചിത്രമെന്ന് വിവരം
By Vijayasree VijayasreeSeptember 27, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
News
ആമിര്‍ വീട്ടുതടങ്കലിലാക്കി, എനിക്ക് ഭ്രാന്താണെന്നും സ്വയം കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സ്വത്ത് തട്ടിയെടുക്കാന്‍ നോക്കി; ആമിര്‍ ഖാനെതിരെ ഗുരുതര ആരോണങ്ങളുമായി സഹോദരന് ഫൈസല്‍ ഖാന്
By Vijayasree VijayasreeSeptember 18, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ താരത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരനും നടനുമായ ഫൈസല്‍ ഖാന്. ആമിര്‍...
News
എന്തിനാണ് റീമേക്കുകള്‍ക്ക് പിറകേ പോകുന്നതെന്നും സ്വന്തമായി കഥയില്ലെങ്കില്‍ സിനിമ ചെയ്യാതിരിക്കുക; ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെ വിമര്‍ശിച്ച് പ്രകാശ് ഝാ
By Vijayasree VijayasreeSeptember 4, 2022നവാഗതനായ അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആമിര്‍ ഖാന് ചിത്രമായിരുന്നു ‘ലാല്‍ സിംഗ് ഛദ്ദ’. ആഗസ്റ്റ് 11 ന് തീയറ്ററുകള്‍ എത്തിയ...
News
ആമിറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തോ..!; ആമിര്‍ ഖാനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല, നടന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വിശ്വസിക്കാനാകാതെ ആരാധകര്‍
By Vijayasree VijayasreeSeptember 2, 2022കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ആമിര്‍ ഖാന് ചിത്രംലാല് സിങ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിനായില്ല. സിനിമയുടെ...
News
ആമിര്‍ ഖാന് നഷ്ടം സ്വയം ഏറ്റെടുത്തു, ബോക്സ് ഓഫീസില്‍ പരാജയമായി മാറിയ ലാല്‍ സിംഗ് ഛദ്ദയുടെ പ്രതിഫലം ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeSeptember 1, 2022ബോളിവുഡ് ബോക്സ് ഓഫീസില്‍ ആമിര്ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദ വന്‍ പരാജയമായതോടെ നിര്‍മ്മാതാക്കളുടെ നഷ്ടം നികത്താന്‍ പ്രതിഫലം ഒഴിവാക്കാന്‍ തീരുമാനിച്ച്...
News
മോശം റേറ്റിംഗില്‍ മുന്നേറി ‘ലൈഗര്‍’; പിന്നിലാക്കിയത് ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെയും കങ്കണ റണാവത്തിന്റെ ധാക്കഡിനെയും
By Vijayasree VijayasreeAugust 30, 2022അടുത്തിടെ ബോളിവുഡില്‍ റിലീസായ മിക്ക ചിത്രങ്ങളും പരാജയമായിരുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ പലതും വലിയ വിജയം നേടുമ്പോള്‍ ബോളിവുഡ് ചിത്രങ്ങളുടെ പരാജയം ഏറെ...
News
ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം, ആമിര്‍ ഖാന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം മോഗുളിന്റെ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറി നിര്‍മ്മാതാക്കള്‍; തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ ആമിര്‍ ഖാന് കരിയറില്‍ ഇടവേളയെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeAugust 26, 2022ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ അടുത്തകാലത്തായി റിലീസാവുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ പരാജയങ്ങളാണ് നേരിടുന്നത്. ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെയും...
News
രാജ്യാന്തര ബോക്സോഫിസില്‍ മികച്ച കളക്ഷന്‍ നേടി ആമിര്‍ ഖാന്റെ ‘ലാല്‍ സിങ് ഛദ്ദ’
By Vijayasree VijayasreeAugust 25, 2022ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആമിര്‍ ഖാന് ചിത്രമായിരുന്നു ‘ലാല്‍ സിങ് ഛദ്ദ’. റിലീസിനു മുമ്പ് തന്നെ ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്...
News
ദിവ്യാംഗരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍…, ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ചദ്ദയ്ക്കെതിരെ വീണ്ടും കേസ്
By Vijayasree VijayasreeAugust 25, 2022ദിവ്യാംഗരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ അമീര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ചദ്ദയ്ക്കെതിരെ വീണ്ടും കേസ്. ചിത്രത്തില്‍ ദിവ്യാംഗരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍...
News
ഭിന്നശേഷിക്കാരെ അപമാനിക്കുന്നു, ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’യ്ക്കെതിരെ വീണ്ടും പരാതി; കൂടുതല്‍ ശക്തമായി ബഹിഷ്കരണാവശ്യം
By Vijayasree VijayasreeAugust 24, 2022റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന ചിത്രമായിരുന്നു ആമിര്‍ ഖാന് നായകനായി എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തിനെതിരെ കടുത്ത...
News
‘ഒടിടി സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല, പക്ഷേ ഞങ്ങള്‍ക്ക് അത് ഒരു വെല്ലുവിളിയാണ്’; ‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ആറ് മാസത്തേക്ക് സ്ട്രീമിംഗിന് ലഭ്യമാക്കില്ലെന്ന് ആമിര്‍ ഖാന്
By Vijayasree VijayasreeAugust 22, 2022ഒടിടി പ്ലാറ്റ്ഫോമുകള് സിനിമയ്ക്ക് വെല്ലുവിളിയല്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്. സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ പ്രേക്ഷകര്‍ എത്തുന്നില്ല....
Latest News
- പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക് May 2, 2025
- അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു May 2, 2025
- പ്രായമാകുന്നതിനെ തടയാനും ചർമ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും സ്വന്തം മൂത്രം കുടിക്കും; അനു അഗർവാൾ May 2, 2025
- ഒരുപാട് തവണ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ട് കളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു; വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലിയുമായി നടി ബീന ആന്റണി May 2, 2025
- അമ്മയുടെ സമ്മാനം വലിച്ചെറിഞ്ഞ് അശ്വിൻ ശ്രുതിയോട് ചെയ്ത കൊടും ക്രൂരത; എല്ലാ രഹസ്യങ്ങളും പുറത്തേയ്ക്ക്!! May 2, 2025
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു, ഒരു മില്യൺ എത്തില്ലെന്ന ഭയത്താൽ ജീവനൊടുക്കി യുവതി; വെളിപ്പെടുത്തലുമായി സഹോദരി May 2, 2025
- എപ്പോൾ വിരമിക്കണമെന്ന് പ്ലാൻ ചെയ്യുന്നതിലല്ല കാര്യം; വിരമിക്കലിനെ കുറിച്ച് അജിത്ത് May 2, 2025
- പേട്ടന്റെ ലീലാവിലാസങ്ങൾ മഞ്ജുവും ആ നടിയും എല്ലാം പൊക്കി, ഞെട്ടി ദിലീപ് May 2, 2025
- സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ കഥയുമായി ഒരു വടക്കൻ തേരോട്ടം; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു May 2, 2025
- ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി വിശ്വസിച്ചതാണ്; വൈറലായി കമന്റ് May 2, 2025