All posts tagged "Ajith"
Tamil
ഗാനങ്ങൾ ഉപയോഗിച്ചത് എൻഓസി വാങ്ങി, ഇളയരാജയുടെ ആരോപണം അടിസ്ഥാനരഹിതം; പ്രചതികരണവുമായി അജിത്ത് ചിത്രത്തിന്റെ നിർമാതാവ്
By Vijayasree VijayasreeApril 16, 2025കഴിഞ്ഞ ദിവസമായിരുന്നു അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്....
News
ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണം, 5 കോടി നഷ്ടപരിഹാരം വേണം; അജിത്ത് ചിത്രത്തിനെതിരെ ഇളയരാജ
By Vijayasree VijayasreeApril 15, 2025അജിത്തിന്റേതായി പുറത്തെത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിനെതിരെ രംഗത്തെത്തി സംഗീതജ്ഞൻ ഇളയരാജ. താൻ ഈണമിട്ട ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ്...
News
റേസിംഗിനിടെ വീണ്ടും അപകടം; തലസനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് നടൻ
By Vijayasree VijayasreeFebruary 26, 2025തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് തലയെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്ന നടൻ അജിത്ത് കുമാർ. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ...
Actor
തന്നെ കടവുളേ.. അജിത്തേ..എന്ന് വിളിക്കരുത്; ആരാധകരോട് നടൻ അജിത്
By Vijayasree VijayasreeDecember 12, 2024തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ...
Tamil
അജിത്ത് സിനിമാ ജീവിതം ആരംഭിച്ചിട്ട് 32 വർഷം; സ്പെഷ്യൽ പോസ്റ്ററുമായി വിടാമുയർച്ചി ടീം
By Vijayasree VijayasreeAugust 3, 2024നിരവധി ആരാധകരുള്ള തമിഴ് സൂപ്പർസ്റ്റാറാണ് അജിത്ത്. അദ്ദേഹത്തിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോഴിതാ...
Movies
കെജിഎഫ് 3 യിൽ അജിത്തും?, റോക്കിയ്ക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രം; പ്രശാന്ത് നീലുമായി കൂടിക്കാഴ്ച നടത്തി
By Vijayasree VijayasreeJuly 24, 2024ഇന്ത്യൻ സിനമാ ചരിത്രത്തിൽ ക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. എത്ര സൂപ്പർഹിറ്റ് ചിത്രങ്ങളെടുത്താലും കെജിഎഫിന്റെ തച്ച് താഴ്നന് തന്നെ...
Malayalam
ശാലിനിയ്ക്ക് മൈനർ സർജറി! പിന്നാലെ താങ്ങായി ഓടിയെത്തി അജിത്; ചിത്രങ്ങൾക്ക് പിന്നാലെ പുറത്ത് വന്ന വിശേഷങ്ങൾ ഇങ്ങനെ…
By Merlin AntonyJuly 4, 2024മലയാളികളുടെ മാത്രമല്ല തമിഴ് സിനിമാലോകത്തും പ്രിയതാരജോഡിയാണ് അജിത്ത് കുമാറും ശാലിനിയും. ഒട്ടുമിക്ക കമിതാക്കളും മാതൃകയാക്കുന്നതും ഇവരുടെ ദാമ്പത്യമാണ്. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ...
Tamil
ശാലിനിയ്ക്ക് ഓപ്പറേഷൻ, അജിത് അസർബൈജാനിൽ, ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി നടന്
By Vijayasree VijayasreeJuly 3, 2024തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ...
Tamil
വിടാ മുയര്‍ച്ചിയുടെ ഷൂട്ടിംഗ് പുനരാരംഭിക്കും മുമ്പ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അജിത്ത്
By Vijayasree VijayasreeJune 19, 2024തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ...
Tamil
സാമ്പത്തിക ഞെരുക്കം; അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’ പ്രതിസന്ധിയില്‍…; ചിത്രീകരണം പെരുവഴിയില്‍
By Vijayasree VijayasreeMay 17, 2024അജിത്തിന്റെ 62ാം ചിത്രമാണ് അണിയറിയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് നാളുകള്‍ ഏറെ ആയെങ്കിലും ഈ സിനിമയെ...
Malayalam
പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ
By Merlin AntonyMay 2, 2024നടൻ അജിത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. എന്നാലിപ്പോഴിതാ അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി തമിഴ് താരത്തിന് വിലയേറിയ സമ്മാനം നല്‍കിയെന്നാണ് പുറത്ത്...
Movies
അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍
By Vijayasree VijayasreeMay 1, 2024തമിഴകത്ത് ഇപ്പോള്‍ റീ റീലിസുകളുടെ കാലമാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇപ്പോഴിതാ അജിത്തിന്റെ മങ്കാത്ത എന്ന ഹിറ്റും തിയറ്ററുകളിലേയ്ക്ക് വീണ്ടുമെത്തിയിരിക്കുകയാണ്....
Latest News
- ഒരു കുടുംബനിമിഷം; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് കാവ്യയും ദിലീപും May 8, 2025
- എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്; ചാർട്ടേഡ് അക്കൗണ്ടന്റ് എം ബി സനിൽ കുമാർ May 8, 2025
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025