All posts tagged "ahana krishnakumar"
Malayalam
നിങ്ങള്‍ തമ്മില്‍ ലവ് ആണോ?; തന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകളുമായി അഹാന; കമന്റുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeNovember 15, 2023സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന് കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
general
ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്… അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്സായി ഇരിക്കുകയാണ് ഇപ്പോൾ; മനസ്സ് തുറന്ന് സിന്ധു കൃഷ്ണ
By Noora T Noora TSeptember 29, 2023നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളസിനിമയിലെ തന്നെ...
Movies
പെണ്‍കുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാല്‍ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക? ;അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണയുടെ മാസ് മറുപടി !
By AJILI ANNAJOHNAugust 20, 2023കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യുട്യൂബ് ചാനലിലൂടെയായി കുടുംബാംഗങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്ളോഗേഴ്സിനെ തട്ടി വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഇടയ്ക്ക്...
Actress
താല്പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം, പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല; അഹാന കൃഷ്ണകുമാർ
By Noora T Noora TAugust 12, 2023പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് നടി അഹാന കൃഷ്ണ. മഴവില്‍ എന്റെര്റ്റൈന്മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് അഹാന...
Social Media
നൂറിന്റെയും ഫാഹിമിന്റെയും വിവാഹവേദിയിൽ തകർപ്പൻ ഡാൻസുമായി അഹാനയും കൂട്ടരും
By Noora T Noora TJuly 26, 2023അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് അഭിനേതാക്കളായ നൂറിൻ ഷെറീഫ്, ഫാഹിം സഫർ എന്നിവർ. തിങ്കളാഴ്ചയായിരുന്നു നൂറിനും ഫാഹിമും തമ്മിലുള്ള വിവാഹം നടന്നത്. പ്രിയ...
Social Media
സിമ്പിള്‍ സ്റ്റെപ്പുകളോ ആംഗ്യങ്ങളോ പോലും നന്നായില്ല… കണ്ടുപഠിച്ചിട്ട് ചെയ്യൂ; ‘കാവാല’യ്ക്ക് ഡാന്‍സ് ചെയ്ത അഹാന കൃഷ്ണയ്ക്ക് വിമര്‍ശനം
By Noora T Noora TJuly 16, 2023രജനികാന്തും തമന്ന ഭാട്ടിയയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ജയിലർ. അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘കാവാലാ’എന്ന് തുടങ്ങുന്ന ഗാനം...
Movies
അച്ഛന് പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോടല്ലേ ചോദിക്കേണ്ടത് ; അഹാന കൃഷ്ണ
By AJILI ANNAJOHNJuly 3, 2023കൃഷ്ണകുമാറിന്റെ മകളും അഭിനേത്രിയുമായ അഹാന കൃഷ്ണയുടെ അഭിമുഖങ്ങളും സോഷ്യല്‍മീഡിയ പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇടവേളയ്ക്ക് ശേഷമായി അടിയിലൂടെ താരപുത്രി കൈയ്യടി നേടിയിരുന്നു....
Movies
അന്ന് അച്ഛനെത്ര വേദനിച്ച് കാണുമെന്ന് ഇന്ന് മനസിലാക്കുന്നു!. ആ ഓർമകൾ പങ്കുവെച്ച് കൃഷ്ണകുമാർ
By AJILI ANNAJOHNJune 21, 2023മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന് കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളുമായെത്തിയിരിക്കുകയാണ്...
Movies
നമ്മൾ എപ്പോഴും സമാധാനത്തോടെ കഴിയാനാണ് ശ്രമിക്കേണ്ടത്; മകളോടും പറയുന്നത് അത് തന്നെയാണ് ; കൃഷ്ണകുമാർ പറയുന്നു
By AJILI ANNAJOHNJune 18, 2023മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന് കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും...
Social Media
ഒരു ഡാൻസ് റീലെങ്കിലും ചെയ്തില്ലെങ്കിൽ നിങ്ങളൊരു ഗ്യാങ്ങാണോ? കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്ത് അഹാന കൃഷ്ണകുമാർ
By Noora T Noora TJune 15, 2023സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന കൃഷ്ണകുമാർ. അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് ഛായാഗ്രാഹകൻ നിമിഷ് രവി, അഭിനേതാക്കളായ നൂറിൻ ഷെറീഫ്, ഫാഹിം സഫർ,...
Movies
വിവാഹത്തെക്കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹം; മനസ്സ് തുറന്ന് അഹാന
By AJILI ANNAJOHNMay 26, 2023നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ...
Social Media
അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല;സിന്ധു കൃഷ്ണകുമാർ
By AJILI ANNAJOHNMay 25, 2023സിനിമ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലെ...
Latest News
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025