All posts tagged "Actress"
News
ഋഷഭിന് അപകടം സംഭവിച്ചതിന് പിന്നാലെ നിഗൂഢ പോസ്റ്റുമായി നടി ഉര്‍വ്വശി റൗട്ടാല
By Vijayasree VijayasreeJanuary 1, 2023ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനോട് ചേര്‍ത്ത് വെച്ച് ഗോസിപ്പുകളില്‍ നിറഞ്ഞ നടിയാണ് ഉര്‍വ്വശി റൗട്ടാല. 2018 ല്‍ ഋഷഭ്...
News
ഷീസാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ കടുത്ത വിഷാദത്തില്‍; നടിയ്ക്ക് ഒസിഡി, അവളുമായി അടുപ്പത്തിലായത് എല്ലാം അറിഞ്ഞുകൊണ്ട്; പൊലീസ് കോടതിയില്‍
By Vijayasree VijayasreeDecember 31, 2022ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. പിന്നാലെ ഷീസാന് ഖാന്റെ അറസ്റ്റുമെല്ലാം തന്നെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു....
News
അവളോട് മതം മാറാന്‍ പറഞ്ഞു, അവളെ തല്ലി; ഷീസാന് ഖാന് മയക്കുമരുന്നിന് അടിമ; നടനെതിരെ ഗുരുതര ആരോപണങ്ങളുമായി തുനിഷയുടെ അമ്മ
By Vijayasree VijayasreeDecember 31, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചലച്ചിത്ര നടി തുനിഷയുടെ ആത്മഹത്യ വിവരം പുറത്ത് വരുന്നത്. കാമുകനും നടനുമായ ഷീസാന് ഖാനുമായുളള പ്രശ്നങ്ങളാണ്...
Actress
സെക്സ് സ്നേഹമല്ല… സ്നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഒരോ ചെറിയ ആംഗ്യത്തിലും സ്നേഹമുണ്ട്; അനു അഗര്‍വാള്‍
By Noora T Noora TDecember 29, 2022മുന്‍കാലങ്ങളില്‍ ബോളിവുഡില്‍ യുവാക്കളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനു അഗര്‍വാള്‍ .കാര്‍ അപകടത്തെ തുടര്‍ന്ന് കോമയില്‍ ആയിരുന്നു നടി മരണത്തിന്റെ വക്കില്‍...
News
നടി റിയ കുമാരി കവര്‍ച്ചക്കാരുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്; നടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
By Vijayasree VijayasreeDecember 29, 2022മോഷണശ്രമത്തിനിടെ മോഷ്ടാക്കള്‍ ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ വെടിവെച്ചു കൊന്നുവെന്ന വാര്‍ത്ത, താരത്തിന്റെ ആരാധകരെയും ബന്ധുക്കളെയും ഏറെ ഞെട്ടിച്ചിരുന്നു. റിയയുടെ മരണത്തെക്കുറിച്ച്...
News
കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു
By Vijayasree VijayasreeDecember 29, 2022നടി ഇഷ ആല്യ കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ. ബുധനാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ ഹൌറ ഹൈവേയിലാണ്...
News
പതിവ് തെറ്റിക്കാതെ ഇന്ത്യാക്കാര്‍; തുനിഷയുടെ മരണത്തിന് പിന്നാലെ നടിയെ കുറിച്ച് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഈ കാര്യം!
By Vijayasree VijayasreeDecember 28, 2022ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു യുവനടി തുനിഷ ശര്‍മ്മയുടെ മരണ വാര്‍ത്ത പുറത്തുവന്നത്. ഷൂട്ടിംഗ് സെറ്റിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു നടി....
News
തുനിഷ ശര്‍മയുടെ ശവസംസ്കാര ചടങ്ങില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് നടന് ഷീസാന് ഖാന്റെ സഹോദരിയും മാതാവും
By Vijayasree VijayasreeDecember 28, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നടി തുനിഷ ശര്‍മയുടെ മരണ വാര്‍ത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തുനിഷയുടെ ശവസംസ്കാര...
News
ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതില്‍ എനിക്ക് ഒരു വിഷമവുമില്ല; തുറന്ന് പറഞ്ഞ് യമുന
By Vijayasree VijayasreeDecember 27, 2022നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. 2020 ല്‍ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍...
News
മൂക്കില്‍ നിന്ന് രക്തസ്രാവം; ഹിമാന്‍ഷി ഖുറാന റുമാനിയന്‍ ആശുപത്രിയില്‍…
By Vijayasree VijayasreeDecember 26, 2022നടിയും മോഡലും ഗായികയുമായ ഹിമാന്‍ഷി ഖുറാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുമാനിയയില്‍ ആണ് താരം ചികിത്സയിലുള്ളത്. കടുത്ത പനിയും മൂക്കില്‍ നിന്ന് രക്തസ്രാവവും...
News
മൂന്ന് നാല് മാസം അവന് അവളെ ഉപയോഗിച്ച ശേഷം ഉപേഷിച്ചു; ഷീസാന് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി തുനിഷയുടെ അമ്മ
By Vijayasree VijayasreeDecember 26, 2022സീരിയല്‍ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ കാമുകന് ഷീസാന് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി തുനിഷയുടെ അമ്മ വനിത. തുനിഷയെ ഷീസാന് വഞ്ചിക്കുകയും...
News
തുനിഷ ശര്‍മ്മയുടെ ആത്മഹത്യ ലൗ ജിഹാദ്?; ആരോപണവുമായി ബിജെപി എംഎല്‍എ
By Vijayasree VijayasreeDecember 26, 2022കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിംഗ് സെറ്റില്‍ പ്രശസ്ത തുനിഷ ശര്‍മ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സംഭവം ലൗ ജിഹാദാണെന്ന്...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025