All posts tagged "Actress"
News
73 പുരുഷൻമാരും 30 സ്ത്രീകളും! തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോഗിച്ചതായി പരിശോധന ഫലം
By Merlin AntonyMay 24, 2024തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോഗിച്ചതായി പരിശോധന ഫലം. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്....
Social Media
ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍
By Vijayasree VijayasreeMay 23, 20242020 മെയ് 31ന് വിവാഹാതിരായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്കും പിരിഞ്ഞതായി സ്ഥിരീകരിക്കാത്ത...
Actress
തെലുങ്ക് സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഭീഷണി; നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി പായല്‍ രജ്പുത്
By Vijayasree VijayasreeMay 23, 2024രക്ഷണ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി പായല്‍ രജ്പുത്. തനിക്ക് ബാക്കി തരാനുള്ള പ്രതിഫലം തരാതെയാണ് ചിത്രം...
Bollywood
ബേബി ബംപുമായി കത്രീനയും; ദീപികയ്ക്ക് പിന്നാലെ കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeMay 21, 2024നടി ദീപിക പദുക്കോണിന് പിന്നാലെ നടി കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു...
Actress
റെയ്ഡില്‍ പിടിക്കപ്പെട്ട ഹേമ തന്റെ പേരു പുറത്തുപറയരുതെന്ന് പൊലീസിനോട് കരഞ്ഞു കാലുപിടിച്ചു; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെയെന്ന് പോലീസ്
By Vijayasree VijayasreeMay 21, 2024ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് പൊലീസ്. റേവ് പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര്...
Actress
11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, പവിത്രയെ കണ്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു, അവിഹിതത്തിന് നടിയുടെ മക്കളും സപ്പോര്‍ട്ട്; വെളിപ്പെടുത്തലുകളുമായി നടന് ചന്ദ്രകാന്തിന്റെ ഭാര്യ
By Vijayasree VijayasreeMay 20, 2024കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി പവിത്രയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. ഒരു വാഹനാപകടത്തില്‍ പവിത്ര മരണപ്പെടുകയായിരുന്നു. ഈ വാര്‍ത്ത തെലുങ്ക് കന്നഡ...
News
തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി, ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; കാന്‍ വേദിയിലേക്ക് ഐശ്വര്യയ്ക്ക് നേരെ ബോഡി ഷെയ്മിംഗ്
By Vijayasree VijayasreeMay 18, 2024ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ഐശ്വര്യ റായ് ഒരു വിസ്മയമാണ്. സൗന്ദര്യം കൊണ്ട് ഒരു ജനതയെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു നടിയില്ല എന്ന്...
Malayalam
മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി, അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍; മീരജാസ്മിന്റെ കുടുംബത്തിനൊപ്പം ദിലീപും കാവ്യയും
By Vijayasree VijayasreeMay 15, 2024മലയാള സിനിമയിലെ മികച്ച താരജോഡികളാണ് ദിലീപും കാവ്യ മാധവനും. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാര്‍ത്തകളും ആരാധകര്‍ക്ക് ആഘോഷമാണ്. ഇരുവരും ഒന്നിച്ചെത്തിയ...
Actress
ഇനി രക്തം കട്ടപിടിക്കുന്ന ഭയത്തിന്റെ നാളുകള്‍’; പുതിയ വാമ്പയര്‍ ചിത്രവുമായി ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്
By Vijayasree VijayasreeMay 14, 2024‘ട്വിലൈറ്റ്’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ച സെന്സേഷന് ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് ഒരിക്കല്‍ കൂടി വാമ്പയര്‍ വിഭാഗത്തില്‍ തന്റെ വ്യക്തിമുദ്ര...
Actress
ഷൂട്ടിംഗിനിടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചു, നടിയ്ക്ക് പിഴയിട്ട് പോലീസ്
By Vijayasree VijayasreeMay 13, 2024ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പൊലീസ് പിഴയിട്ടു. നടിക്ക് 500 രൂപയാണ് പിഴയിട്ടത്. ഇരുചക്രവാഹന്തതിന്റെ ഉടമയ്ക്കും മംഗളൂരു രാജാജി...
News
കാര്‍ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; നടി പവിത്ര ജയറാം അന്തരിച്ചു
By Vijayasree VijayasreeMay 13, 2024കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. ഷൂട്ട് കഴിഞ്ഞ് കര്‍ണാടകയിലേക്ക്...
Actress
ആദ്യകാല നടി ബേബി ഗിരിജ അന്തരിച്ചു
By Vijayasree VijayasreeMay 12, 2024സിനിമാതാരം പി പി ഗിരിജ അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 1950കളില്‍ ബേബി ഗിരിജ...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025