All posts tagged "Actress"
Malayalam
നടി കാര്‍ത്തിക നായര്‍ വിവാഹിതയായി; അത്യാഡംബര വിവാഹത്തിനെത്തിയത് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍!
By Vijayasree VijayasreeNovember 19, 2023ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കാര്‍ത്തിക നായര്‍. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ രാധയുടെ മകളാണ് കാര്‍ത്തിക....
News
ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ വിശാഖപട്ടണം ബീച്ചിലൂടെ താന്‍ ന ഗ്നയായി ഓടും; നടിയ്ക്ക് വിമര്‍ശനം
By Vijayasree VijayasreeNovember 17, 2023കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് നടി രേഖ ഭോജിന്റെ പ്രഖ്യാപനം ഏവരെയും അമ്പരപ്പിച്ചിരുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ വിശാഖപട്ടണം ബീച്ചിലൂടെ താന്‍ ന...
Malayalam
അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്നാണ്; എന്നാല്‍ ഇപ്പോള്‍ വീട്ടിലിരിപ്പാണ്, ഫീല്‍ഡ് ഔട്ടായാലും ഹാപ്പിയാണ്; വിന്‍സി
By Vijayasree VijayasreeNovember 16, 2023റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്ത് എത്തിയ നടിയാണ് വിന്‍സി. വളരെ കുറച്ച് സമയം കൊണ്ടു തന്നെ ശ്രദ്ധേയമായ വേഷങ്ങള്‍ വിന്‍സി ചെയ്തിട്ടുണ്ട്....
Malayalam
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണനാണെങ്കില്‍ നിന്നെ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും പൊക്കിയിരിക്കും; ലെനയെ ഭീഷണിപ്പെടുത്തി മല്ലിക സുകുമാരന്‍; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്
By Vijayasree VijayasreeNovember 15, 2023നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
Malayalam
നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ആളാണ് ഈ ഓടുന്നത്; ദീപാവലി ആഘോഷത്തിന്റെ വീഡിയോയുമായി ശോഭന
By Vijayasree VijayasreeNovember 14, 2023നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
Actress
‘ഇതിലും ഭേദം ഷൂട്ടിങ് കണ്ട് തിരിച്ചു വരുന്നതായിരുന്നു’, പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പുണ്യ എലിസബത്ത്
By Vijayasree VijayasreeNovember 12, 2023വമ്പന്‍ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘ലിയോ’. വന്താര നിര അണിനിരന്ന ചിത്രത്തില്‍ നിരവധി മലയാളി താരങ്ങളും...
Actress
ബ്യൂട്ടിപാര്‍ലറിലേക്ക് പോയി, അതോടെ എല്ലാം പോയി, ഇപ്പോള്‍ സിനിമകളൊന്നുമില്ല; കീര്‍ത്തി സുരേഷിനെ അധിക്ഷേപിച്ച് കാന്തരാജ്
By Vijayasree VijayasreeNovember 6, 2023ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തന്നെ തിളങ്ങി നില്ക്കുന്ന താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവും നടനുമായ സുരേഷ്...
Actress
നടി മാളവിക അവിനാഷിന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് സിം എടുത്തു, നിരവധി പേര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് അഞ്ജാതന്; പരാതിയുമായി നടി
By Vijayasree VijayasreeNovember 5, 2023കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ പ്രശസ്ത നടി മാളവിക അവിനാഷിന്റെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് നിരവധി പേര്‍ക്ക് മോശം സന്ദേശങ്ങളയച്ച് അജ്ഞാതന്‍....
News
ബസില്‍ അപകടകരമായ രീതിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് നിര്‍ത്തി അടിച്ചു; നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍
By Vijayasree VijayasreeNovember 4, 2023സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും അഭിഭാഷകയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍....
Malayalam
‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’; വിമര്‍ശനവുമായി ജോളി ചിറയത്ത്
By Vijayasree VijayasreeNovember 2, 2023കഴിഞ്ഞ ദിവസമായിരുന്നു കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങ്. ഇപ്പോഴിതാ ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടി ജോളി ചിറയത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയില്‍...
Malayalam
ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ അമ്മ; പ്രിയയുടെ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ
By Vijayasree VijayasreeNovember 2, 2023തുടരെത്തുടരെ മലയാള സീരിയല്‍ ലോകത്ത് നിന്നും വേര്‍പാട് വാര്‍ത്തകള്‍ പുറത്തെത്തുമ്പോള്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകര്‍. തലേന്ന് വരെ തങ്ങള്‍ക്കൊപ്പം ജോലി ചെയ്തൊരാള്‍...
Malayalam
മലയാള ടെലിവിഷന്‍ മേഖലയില്‍ ഒരു അപ്രതീക്ഷിത മരണം കൂടി…, നടി പ്രിയ അന്തരിച്ചു
By Vijayasree VijayasreeNovember 1, 2023സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. നടന് കിഷോര്‍ സത്യയാണ് പ്രിയയുടെ മരണ വാര്‍ത്ത പങ്കുവെച്ചത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024