All posts tagged "Actor"
Actor
ശ്രീനാഥിന്റെ ശരീരത്ത് വെച്ച റീത്തുകൾ മാത്രമാണ് വാങ്ങിയത്, ബാക്കിയെല്ലാം ശ്മശാനത്തിൽ നിന്നും എടുത്തു, പിന്നാമ്പുറ കഥകൾ പുറത്ത്
By Noora T Noora TSeptember 24, 2022സിനിമയിലും സീരിയലിലുമൊക്കെ കാണുന്നതിലും കൂടുതൽ രസകരമായ അനുഭവങ്ങൾ പിന്നണിയിലാണ് നടക്കാറുള്ളതെന്ന് കലാസംവിധായകനായ രാധകൃഷ്ണൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അത്തരത്തിലെ...
News
ചെറിയ ബഡ്ജറ്റില്‍ ആരും ചിന്തിക്കാത്ത കണ്ടന്റുകള്‍ കൊണ്ട് വരാന്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടന് മോഹന്‍ലാലാണെന്നും നിഖില്‍ സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeSeptember 22, 2022ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഖില്‍ സിദ്ധാര്‍ഥ്. മലയാളി താരം അനുപമ പരമേശ്വറും നിഖില്‍ സിദ്ധാര്‍ഥും...
Malayalam
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 41 ദിവസങ്ങളായി ചികിത്സയിലായിരുന്ന ഹാസ്യ താരവും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ അന്തരിച്ചു
By Vijayasree VijayasreeSeptember 21, 2022ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന ജനപ്രിയ ഹാസ്യ താരവും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു....
News
ഭാര്യയുടെ വിയോഗത്തിന് ശേഷം മകനെ വളര്‍ത്തുന്നതില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടു, അച്ഛന്റെയും അമ്മയുടെയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണ്; ഭാര്യയുടെ വിയോഗത്തെ കുറിച്ചും പുതിയ പ്രണയത്തെ കുറിച്ചും രാഹുല്‍ ദേവ്
By Vijayasree VijayasreeSeptember 20, 2022വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രാഹുല്‍ ദേവ്. ഇപ്പോഴിതാ ഭാര്യയുടെ വിയോഗത്തെ കുറിച്ചും പുതിയ പ്രണയത്തെ കുറിച്ചും പറഞ്ഞ് എത്തിയിരിക്കുകയാണ്...
Malayalam
മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തില്‍ ദുഃഖമുണ്ട്, വ്യാജ കമന്റിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്കിയെന്നു നടന് നസ്ലിന് ഗഫൂര്‍
By Vijayasree VijayasreeSeptember 20, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നസ്ലിന് ഗഫൂര്‍. കഴിഞ്ഞ ദിവസം താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര...
News
ജമ്മു കശ്മീരില്‍ നടന് ഇമ്രാന് ഹാഷ്മിയ്ക്ക് നേരെ ആക്രമണം
By Vijayasree VijayasreeSeptember 20, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടന് ഇമ്രാന് ഹാഷ്മി. ഇപ്പോഴിതാ താരത്തിന് നേരെ കല്ലേറ് നടന്നിരിക്കുകയാണ്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വച്ചാണ്...
News
‘ദി ലെജന്‍ഡ്’ ന് പിന്നാലെ തന്റെ പുതിയ ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ചിത്രം ആക്ഷന്‍ റൊമാന്റിക് ത്രില്ലറായിരിക്കും എന്നും വിവരം
By Vijayasree VijayasreeSeptember 19, 2022‘ദി ലെജന്‍ഡ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വ്യവസായി ശരവണന് അരുള്‍ തന്റെ പുതിയ ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിവരം. തമിഴ്നാട്ടിലെ...
Malayalam
പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ടു, നടന് നസ്ലിന് കെ ഗഫൂറിനെതിരെ കടുത്ത സൈബര്‍ ആക്രമണം; പിന്നാലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം
By Vijayasree VijayasreeSeptember 19, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് നസ്ലിന് കെ ഗഫൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
News
100 കോടിയും നേടി മുന്നോട്ടു പോകുന്ന കാര്‍ത്തികേയ 2 ആദ്യമായി ബിഗ് സ്ക്രീനില്‍ കണ്ട് നായക നടന് നിഖില്‍ സിദ്ധാര്‍ഥ
By Vijayasree VijayasreeSeptember 19, 2022ഇന്നും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2. റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണികളുള്ള ചിത്രത്തിന്റെ മലയാളം...
Movies
മൊത്തത്തില്‍ ആളുകള്‍ക്ക് കണ്ണൂരില്‍ നിന്നുള്ളവരോട് ഒരു പേടിയുണ്ട് ; കണ്ണൂരാണെന്ന് പറയുമ്പോള്‍ പിന്നെ മിണ്ടില്ല,മിക്ക കണ്ണൂര്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും;നിഖില വിമൽ പറയുന്നു !
By AJILI ANNAJOHNSeptember 13, 2022മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവനടിയാണ് നിഖില വിമൽ. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട്...
Bollywood
നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര് ഖാന് അറസറ്റില്‍
By Noora T Noora TSeptember 6, 2022നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര് ഖാന് അറസറ്റില്‍. യുവനടിയും മോഡലും ഫിറ്റ്നസ്...
News
വീര്‍ സവര്‍ക്കറാവാന്‍ 18 കിലോയോളം ശരീരഭാരം കുറച്ച് രണ്‍ദീപ് ഹൂഡ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്റെ ചി്തരങ്ങള്
By Vijayasree VijayasreeSeptember 3, 2022വീര്‍ സവര്‍ക്കറാവാന്‍ ശരീരഭാരം കുറച്ച് നടന് രണ്‍ദീപ് ഹൂഡ. 18 കിലോയോളം കുറച്ച നടന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോല്‍ഷ്യല്‍ മീഡിയയില്‍...
Latest News
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025