All posts tagged "Actor"
News
മായാവതിയെ കുറിച്ച് അശ്ലീല പരാമര്‍ശം സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
May 29, 2021ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിനേതാവുമായ മായാവതിയെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ബോളിവുഡ് നടന് റണ്‍ദീപ് ഹൂഡയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...
Malayalam
പേരില്‍ പോലും വര്‍ഗ്ഗീയത കാണുന്നവരോട് ഒന്നും പറയാനില്ല, മേനോന് എന്റെ പേരിലുണ്ട്, ചിന്തയിലില്ലെന്ന് രജിത് മേനോന്
May 29, 2021തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് മറുപടി നല്കി നടന് രജിത് മേനോന്. സോഷ്യല്‍ മീഡിയയിസ്# സജീനമാ, രജിത് ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍...
Malayalam
രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്, ഇപ്പോള്‍ അമ്മ ഒഴികെ എല്ലാവരും തന്നെ ‘ലോലാ ലോലാ’ എന്നാണ് വിളിക്കുന്നതെന്ന് ശബരീഷ്
May 26, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന വെബ്സീരീസാണ് കരിക്ക്. സീരീസിലെ പോലെ തന്നെ അതിലെ കഥാപാത്രങ്ങളും...
News
ഓക്സിജന്‍ നില കുറഞ്ഞപ്പോഴും ആശുപത്രിയില്‍ കിടക്ക കിട്ടാതെ വീട്ടില്‍ ആയിരുന്നു, കോവിഡ് നെഗറ്റീവ് ആയത് 22 ദിവസങ്ങള്‍ക്ക് ശേഷം
May 26, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് കാളി വെങ്കട്ട്. ഇപ്പോഴിതാ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്...
News
പുത്തന്‍ മേക്കോവറുമായി അല്ലു സിരിഷ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍
May 24, 2021നിരവധി ആരാധകരുള്ള താരമാണ് നടന് അല്ലു സിരിഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്...
News
വിജയ്കാന്ത് ആശുപത്രിയില്‍; ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍
May 19, 2021നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയ്കാന്തിനെ ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ...
News
അച്ഛനായ വിവരം പങ്കുവെച്ച് സ്വാമി അയ്യപ്പന് താരം കൗശിക് ബാബു; ആശംസകളുമായി ആരാധകര്‍
May 19, 2021ഹിറ്റ് സീരിയലായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച തെലുങ്ക് താരമാണ് കൗശിക് ബാബു. സ്വാമി അയ്യപ്പനിലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടാന്‍...
Malayalam
‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്’, പുതിയ വിശദീകരണ വീഡിയോയുമായി അനുപം ഖേര്‍
May 14, 2021മോദി സര്‍ക്കാരിന്റെ വീഴ്ച്ചകളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ ഹിന്ദിയില്‍ വിശദീകരണ പോസ്റ്റുമായി ബോളിവുഡ് താരം അനുപം ഖേര്‍. ‘പണിയെടുക്കുന്നവര്‍ക്കെ തെറ്റ് സംഭവിക്കു’...
Malayalam
ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്; കൈലാസ് നാഥിന്റെ ചികിത്സയ്ക്ക് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ച് സഹപ്രവര്‍ത്തകര്‍
May 13, 2021മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് കൈലാസ് നാഥ്. അദ്ദേഹം ഹൃദയത്തിനും കരളിനും ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാര്യം കഴിഞ്ഞ...
News
സ്വന്തം ഇമേജിനേക്കാള്‍ പൗരന്മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിത്; കേന്ദ്രത്തിന് എവിടെയോ പിഴച്ചുവെന്ന് അനുപം ഖേര്‍
May 13, 2021വളരെ കാലമായി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടന് അനുപം ഖേര്‍. എന്നാല്‍ രാജ്യത്തെ കോവിഡ് അവസ്ഥ അതീവ ഗുരുതരമായതോടെ...
News
തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ്, ജീവിക്കാന്‍ അനുവദിക്കണം; വീഡിയോയില്‍ പൊട്ടിക്കരഞ്ഞ് വിയറ്റ്നാം കോളനിയിലെ റാവുത്തര്‍
May 10, 2021വിയറ്റ്നാം കോളനി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിതിനായ താരമാണ് വിജയാ രംഗരാജു. ചിത്രത്തിലെ വില്ലനായ റാവുത്തര്‍ എന്ന കഥാപാത്രത്തൊണ്...
Social Media
‘ഞങ്ങളെ വിട്ട് പോയി…. ദുഃഖകരമായ വാർത്ത പങ്കുവെച്ച് നടൻ ടിറ്റോ വിൽസൺ; ആദാരാഞ്ജലികളുമായി സോഷ്യൽ മീഡിയ
May 7, 2021‘അങ്കമാലി ഡയറീസ്’ സിനിമയിലെ യൂക്ലാമ്പ് രാജന് എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടൻ ടിറ്റോ വിൽസൺ. ഇപ്പോൾ...