All posts tagged "Actor"
News
അഭിനയിച്ചു കൊണ്ടിരിക്കെ മാനസിക നില തെറ്റുന്നത് പോലെ തോന്നിയിരുന്നു, ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു
By Vijayasree VijayasreeOctober 30, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മനോജ് ബാജ്പേയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിനിടെ താന്‍...
News
കേരളത്തിലും ‘കാന്താര’ തരംഗം; കേരളത്തിലെ ഒരു തിയേറ്ററില്‍ നിന്ന് മാത്രം ലഭിച്ചത് ഒരു കോടി രൂപ
By Vijayasree VijayasreeOctober 30, 2022കന്നഡ ഭാഷയില്‍ നിന്ന് എത്തി ബോക്സോഫീസുകള്‍ കീഴടക്കി, ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കേരളത്തില്‍ നിന്നും മികച്ച...
Movies
പഠിപ്പിസ്റ്റായ ലീനയെ വീഴ്ത്തിയത് ആ ഒറ്റ ഡയലോഗില്‍ ; പെണ്ണ് കാണാൻ പോയപ്പോൾ സംഭവിച്ചത് ; ലാൽജോസ് പറയുന്നു !
By AJILI ANNAJOHNOctober 30, 2022കോളേജില്‍ എന്റെ വില്ലത്തരങ്ങളൊക്കെ മുഴുവനും കണ്ടിട്ടുള്ള ലീന . ഒരിക്കലും എന്നെ കല്യാണം കഴിക്കാന്‍ അവള് സമ്മതിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ...
News
യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
By Vijayasree VijayasreeOctober 29, 2022വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് യുവതാരം ഹരീഷ് കല്യാണ്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
News
‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല, പാട്ട് കോപ്പിയടിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി
By Vijayasree VijayasreeOctober 29, 2022റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ ‘കാന്താര’. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസ’യുടെ കോപ്പിയാണിതെന്ന് പറഞ്ഞ് തൈക്കൂടം ബ്രിഡ്ജ്...
News
കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി
By Vijayasree VijayasreeOctober 28, 2022കന്നഡ ചിത്രം കാന്താരയുടെ വിജയത്തിന് പിന്നാലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. നിലവില്‍ കാന്താര...
News
കോടികള്‍ ജീവനാംശം നല്‍കിയാണ് മൂന്ന് തവണ വിവാഹിതനായത്; വിവാദപരാമര്‍ശത്തിന് പിന്നാലെ പവന് കല്യാണിനെതിരെ വനിതാ കമ്മീഷന്
By Vijayasree VijayasreeOctober 26, 2022നടനും ജന സേവാ നേതാവുമായ പവന് കല്യാണിനെതിരേ ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്. വിവാഹത്തെ സംബന്ധിച്ച് നടന് നടത്തിയ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ്...
News
അടുത്ത സീരീസ് ഇറങ്ങിയാല്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല; അ ശ്ലീല വെബ് സീരീസിനെതിരെ ഒരു യുവാവ് കൂടി രംഗത്ത്
By Vijayasree VijayasreeOctober 26, 2022അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത് ഭീഷണിപ്പെടുത്തി അ ശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന യുവതി യുവാക്കളുടെ പരാതിയായിരുന്നു. അ ഡല്‍ട്ട്സ് ഒണ്‍ലി ഒടിടി...
News
അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി, രക്തത്തിലും ശ്വാസകോശത്തിലും അണുബാധ; ഹാരി പോട്ടര്‍ താരത്തിന്റെ മരണകാരണം പുsvറത്ത്
By Vijayasree VijayasreeOctober 24, 2022ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ചിത്രമാണ് ഹാരി പോട്ടര്‍. ഈ ചിതര്ത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന സിനിമാ താരം റോബി കോള്‍ട്രേയ്ന്റെ...
News
ഹിന്ദുവിരുദ്ധ പരാമര്‍ശം, നടന് ചേതന്‍ കുമാറിനെതിരെ കേസെടുത്ത് പൊലീസ്
By Vijayasree VijayasreeOctober 24, 2022ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടന് ചേതന്‍ കുമാറിനെതിരെ കേസെടുത്ത് പൊലീസ്. റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ചിത്രത്തില്‍ കാണിക്കുന്ന ‘ഭൂതക്കോലം’...
News
താന്‍ അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണ്; അവകാശവാദവുമായി പതിനൊന്നുകാരന്
By Vijayasree VijayasreeOctober 23, 2022അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി പതിനൊന്നുകാരന്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖത്തിനെത്തിയിരിക്കുകയാണ് ഈ കുട്ടി....
News
മൂന്ന് തവണയോളം താന്‍ പ്രണയത്തിലായിട്ടുണ്ട്, അവയില്‍ ചിലത് തകര്‍ന്നതില്‍ താന്‍ ഇന്ന് വല്ലാതെ ഖേദിക്കുന്നുവെന്ന് അല്ലു സിരീഷ്
By Vijayasree VijayasreeOctober 22, 2022നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. അദ്ദേഹത്തിന്റെ സഹോദരന് അല്ലു സിരീഷും അഭിനയത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. മലയാളത്തിലും അല്ലു സിരീഷ് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍...
Latest News
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025