All posts tagged "Actor"
Malayalam
അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നിലനില്‍ക്കണം എന്ന ആഗ്രഹത്തിലാണ് സിനിമ മേഖലയിലേക്കു തന്നെ വന്ന് നിര്‍മാണ രംഗത്തു ചുവട് വച്ചത്; എന്‍എഫ് വര്‍ഗ്ഗീസിനെ കുറിച്ച് മകള്‍
By Vijayasree VijayasreeAugust 2, 2022വില്ലനായും സഹനടനായും മലയായ സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടനാണ് എന്‍എഫ് വര്‍ഗ്ഗീസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകള്‍ സോഫിയ വര്‍ഗ്ഗീസും സിനിമയിലെത്തിയിരിക്കുകയാണ്. എന്‍എഫ്...
Malayalam
അളിയാ, ഇത്ര കാലം സംസാരിച്ചിട്ടും നിനക്ക് ഇത്ര വലിയ പ്രശ്നം ഉണ്ടായിരുന്നു എന്ന് മനസിലാകാത്തത്തില്‍ സോറി; നീ ഒരു ഓര്‍മപ്പെടുത്തല്‍ ആണ്. കോമഡി കാണിച്ചു ചില് ആയി നടക്കുന്ന ആള്ക്കാര് എല്ലാവരും ഉള്ളില്‍ ഹാപ്പി അല്ല,അവസാനിപ്പിക്കേണ്ടവര്ക്ക് അവസാനിപ്പിച്ചു പോയാല്‍ മതി; വൈറലായി ശരത്തിന്റെ സുഹൃത്തിന്റെ കുറിപ്പ്
By Vijayasree VijayasreeJuly 31, 2022കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ യുവതാരം ശരത് ചന്ദ്രന്റെ വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്. മെക്സിക്കന്‍ അപാരത, സി ഐഎ തുടങ്ങിയ...
Malayalam
ഇന്ന് സുപ്രിയയുടെ ജന്മദിനം, പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്; ഒപ്പം പുത്തൻ ചിത്രവും പുറത്ത്
By Noora T Noora TJuly 31, 2022നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ ജന്മദിനമാണ് ഇന്ന്. പ്രിയതമയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്....
Malayalam
സിനിമ, സീരിയല്‍, നാടക നടന് ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു
By Vijayasree VijayasreeJuly 31, 2022സിനിമ, സീരിയല്‍, നാടക നടന് ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം...
Malayalam
കടുത്ത മാനസിക സമ്മര്‍ദ്ദം, മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല; അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി; മരണം വിഷം ഉള്ളില്‍ ചെന്ന്?
By Vijayasree VijayasreeJuly 30, 2022കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവനടന് ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയില്‍...
News
മഹാഭാരതം ടിവി സീരിയലിലെ പ്രധാന കഥാപാത്രം റാസിക് ദവെ അന്തരിച്ചു
By Vijayasree VijayasreeJuly 30, 2022സീരിയലുകളിലൂടെയും നാടകങ്ങളിലൂടേയും ഏറെ ശ്രദ്ധേയനായ നടന് റാസിക് ദവെ അന്തരിച്ചു. 65 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി...
Actor
ജോജു ജോര്‍ജ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; തെളിവുകൾ സഹിതം പുറത്ത് വിട്ട് സനൽകുമാർ ശശിധരൻ
By Noora T Noora TJuly 30, 2022ജോജു ജോര്‍ജ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് കരുതിയില്ലെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. അദ്ദേഹം സംവിധാനം ചെയ്ത ‘ചോല’ എന്ന ചിത്രത്തിന്റെ...
Actor
ഒരു വിജയമല്ല നിങ്ങൾ സമ്മാനിച്ചിരിക്കുന്നത്… ജീവിതത്തിലേക്കുള്ള എന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഒരു ഇന്ധനമാണ് നിങ്ങൾ നിറച്ചിരിക്കുന്നത്; സുരേഷ് ഗോപി പറഞ്ഞത് കേട്ടോ?
By Noora T Noora TJuly 30, 2022സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ പാപ്പനെ ഏറ്റടുത്ത പ്രേക്ഷകക്ക് നന്ദി അറിയിക്കുകയാണ് താരം. നന്ദിപ്രകടനത്തെ...
Bollywood
എല്ലാം ശരിയാണ് എന്ന് തോന്നിയാൽ ഏത് മാസികയ്ക്ക് വേണ്ടിയും നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്; വിജയ് ദേവരകൊണ്ട
By Noora T Noora TJuly 29, 2022അടുത്തിടെയാണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രണ്‍വീര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പലരും...
News
എന്റെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു, സ്വയം ജീവനൊടുക്കുന്നതിനേക്കുറിച്ചുപോലും ആലോചിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് മിഥുന് ചക്രവര്‍ത്തി
By Vijayasree VijayasreeJuly 24, 2022ബോളിവുഡില്‍ ഇപ്പോഴും ആരാധകരുള്ള താരങ്ങളിലൊരാളാണ് മിഥുന് ചക്രവര്‍ത്തി. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായിരിക്കുകയാണ്. സിനിമയില്‍ കഷ്ടപ്പാടോടെ തുടരേണ്ടിവന്ന...
Actor
നടൻ രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും,സാംസ്കാരിക വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായത്
By Noora T Noora TJuly 19, 2022കഴിഞ്ഞ ദിവസമായിരുന്നു നടൻ രാജ് മോഹൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാൻ...
Actor
കന്നഡ നടനായ ശിവരഞ്ജന് ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
By Noora T Noora TJuly 14, 2022കന്നഡ നടനായ ശിവരഞ്ജന് ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ശിവരഞ്ജനുനേരെ വെടിവച്ചത്. എന്നാല്‍ താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്വത്തുതര്‍ക്കമാണ്...
Latest News
- മത്സരാർത്ഥികളെ ഞെട്ടിച്ച് അൻസിബ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി..? പിന്നാലെ റിഷിയ്ക്ക് സംഭവിച്ചത്!! May 26, 2024
- രേവതിയെ ചേർത്തുപിടിച്ച് സച്ചി; വെറുപ്പ് മാറി പ്രണയത്തിലേക്ക്; കാത്തിരുന്ന നിമിഷം..! May 26, 2024
- അശ്വിന്റെ കടുത്ത തീരുമാനത്തിൽ ലാവണ്യയ്ക്ക് എട്ടിന്റെ പണി; കണ്ണ് നിറഞ്ഞ് ശ്രുതി..! May 26, 2024
- യുവ സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ചത് വീര്‍ സവര്‍ക്കര്‍; നടി അങ്കിത ലോഖണ്ഡേ May 26, 2024
- ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു; താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി May 26, 2024
- ഡബ്സിയുടെ ‘മങ്ക’ എംഎച്ച്ആറിന്റെ ‘ഒട്ടകം’ ട്രാക്കിന്റെ കോപ്പിയടി; ഡബ്സിയുടെ ഗാനം പിന്‍വലിച്ച് സ്പോട്ടിഫൈ May 26, 2024
- ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം; താരങ്ങള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി May 26, 2024
- എടാ മോനേ…സ്റ്റൈലിഷ് ലുക്കില്‍ രംഗണ്ണന്!; വൈറലായി ഫഹദ് ഫാസിലിന്റെ പുത്തന്‍ ലുക്ക് May 26, 2024
- പൈറേറ്റ്സ് ഓഫ് കരീബിയന്‍ റീബൂട്ട്; ജോണി ഡെപ്പ് വീണ്ടും എത്തുമോ?, ലീഡിങ് റോളില്‍ മാര്‍ഗോട്ട് റോബി! May 26, 2024
- ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംയുക്ത May 26, 2024