Connect with us

സണ്ണി ലിയോണിനെ കാണാൻ ഇരച്ചുകയറി ആരാധകർ !! തടുക്കാൻ കഴിയാതെ സുരക്ഷ ഉദ്യോഗസ്ഥർ [വീഡിയോ കാണാം ]

Malayalam Breaking News

ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടി ആരെന്നുള്ള ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ, സണ്ണി ലിയോൺ. പോൺ താരമായിരുന്ന സണ്ണി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അന്ന് മുതൽ ഏറെ പ്രേക്ഷകകാരുടെ ഇഷ്ടം നേടിയിരുന്നു. പിന്നീട് തന്റെ ജീവിതം കൊണ്ടും, എടുക്കുന്ന നിലപാടുകൾ കൊണ്ടും വലിയ അളവിൽ ആരാധകരെ കൂട്ടാൻ സണ്ണി ലിയോണിന് സാധിക്കുകയും ചെയ്‌തു.

സണ്ണി ലിയോണിന് എത്ര കണ്ട് ഫാൻസുണ്ടെന്ന് താഴെയുള്ള വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. ഗട്ട്കോപ്പർ ആർ സിറ്റി മാളിൽ എത്തിയ സണ്ണി ലിയോണിനെ കാണാനുള്ള തിരക്കാണ് ആ വീഡിയോയിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത തിരക്കായിരുന്നു അവിടെ ഉണ്ടായത്.

Sunny Leone fans video

More in Malayalam Breaking News

Trending

Recent

To Top