39-ാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ലിയോണ്‍. പ്രസവിക്കാതെ മൂന്നു മക്കളുടെ അമ്മ കൂടിയാണ് ഈ മുന്‍ പോണ് താരം. പോണ് താരമായി കരിയര്‍ തുടങ്ങിയ സണ്ണി ലിയോണ്‍ പൂജ ഭട്ടിന്റെ ജിസം 2വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
അതിനു പിന്നാലെ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കും എത്തി. സണ്ണിയെ നായികയാക്കി രംഗീല എന്ന പേരില്‍ ഒരു മലയാള ചിത്രവും ഒരുങ്ങുന്നുണ്ട്. പോണ് താരമായാണ് സണ്ണി ലിയോണ്‍ ഏറെ പ്രശസ്തി നേടിയത്.എന്നാല്‍ ആദ്യമായി ഒരു പോണ് വീഡിയോ കാണാനിടയായ താരത്തിന് വെറുപ്പാണ് അനുഭവപ്പെട്ടതെന്ന് സണ്ണി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
പത്തു വയസ്സില്‍ ആദ്യമായി ഒരു പോണ് വീഡിയോ കാണാനിടയായപ്പോള്‍ അയ്യേ, ഇതെന്തു മോശമാണ് എന്നാണ് താന്‍ പ്രതികരിച്ചതെന്ന് താരം പറഞ്ഞു.എന്നാല്‍ സണ്ണിയുടെ കരിയര്‍ ആരംഭിച്ചത് പോണ് മേഖലയിലൂടെയാണ്. സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസിലും ഇത് പറയുന്നുണ്ട്. താരത്തിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍. ദത്തെടുത്ത മൂന്നു കുട്ടികളാണ് താരത്തിനുള്ളത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...