Bollywood
25 വര്‍ഷമായി ആമിര്‍ ഖാന്റെ സഹായിയായിരുന്നു അമോസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
25 വര്‍ഷമായി ആമിര്‍ ഖാന്റെ സഹായിയായിരുന്നു അമോസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Published on

ബോളിവുഡ് നടന് ആമിര്‍ ഖാന്റെ സഹായി അമോസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ ആമിറും ഭാര്യ കിരണ്‍ റാവുവും ആശുപത്രിയില്‍ എത്തിയിരുന്നു.കഴിഞ്ഞ 25 വര്‍ഷമായി ആമിറിന്റെ സഹായിയായിരുന്നു. അമോസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
AMEER KHAN
പ്രശസ്ത നടൻ ദേബ് മുഖർജി അന്തരിച്ചു. 83 വയസായിരുന്നു. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവരുടെ പിതാവാണ് ദേബ് മുഖർജി. സംബന്ധ്...
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കങ്കണ റണാവത്ത്. ഇപ്പോൾ നടിയും ബി.ജെ.പി എം.പിയുമാണ് കങ്കണ. നടിയുടെ സംവിധാനത്തിൽ പുറത്തെത്തിയ എമർജൻസി എന്ന...
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. അമിത മദ്യപാനിയായിരു്നനു താനെന്നാണ് സുനൈന പറയുന്നത്. അമിത മദ്യപാനം...
ബോളിവുഡിൽ നിരവധി ആരാദകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും കൊണ്ട് വരാറുണ്ട് അദ്ദേഹം. സിനിമാ ജീവിതത്തെ പോലെ...
തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് നടി ആതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും. കഴിഞ്ഞ ദിവസം രണ്ടാളും...