Bollywood
പൂനം പാണ്ഡെയും സണ്ണി ലിയോണും… ഇവരില്‍ ആരാണ് കൂടുതല്‍ കേമി?
പൂനം പാണ്ഡെയും സണ്ണി ലിയോണും… ഇവരില്‍ ആരാണ് കൂടുതല്‍ കേമി?
Published on
പോണ് മേഖലയില്‍ നിന്നും ബോളിവുഡിലെത്തി തന്റെതായ മുഖം പതിപ്പിച്ച നടിയാണ് സണ്ണിലിയോണ്‍. എന്നാല്‍ സിനിമയിലൂടെ ജനശ്രദ്ധ നേടിയ താാരമാണ് പൂനം പാണ്ഡെ. ഏറ്റവും ബോഡി ഷേപ്പുള്ള സെലിബ്രിറ്റികളില്‍ ഒരാളായി പൂനം കണക്കാക്കപ്പെടുന്നു. അഭിനയത്തിനെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുന്ന ഹോട്ട് ഫോട്ടോകളാണ് പൂനത്തിനെ കൂടുതല്‍ സെക്സി ലുക്കുള്ള താരമെന്ന് പറയാന്‍ കാരണം.
എന്നാല്‍ സെക്സി ഐക്കണുകളിലേക്ക് വരുമ്പോള്‍ പല ഇന്ത്യക്കാരുടെയും മനസില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന രണ്ട് പേരുകളാണ് പൂനം പാണ്ഡെയും സണ്ണി ലിയോണും. പഴയകാലം ഒന്നു മാറ്റിവച്ചാല്‍ ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാള്‍ തന്നെയാണ് സണ്ണി ലിയോണ്‍. അതേസമയം ബോളിവുഡിലെ, നടി ഗായിക, മോഡല്‍ എന്നീ നിലകളിലും സണ്ണി ലിയോണ്‍ തിരക്കുള്ള താരം തന്നെയാണ്.
Sunny Leone
Continue Reading
You may also like...
Related Topics:Sunny Leone
