Connect with us

ചേട്ടനും അനിയനുമൊപ്പം വീണ്ടും ഗോലി സോഡ 2വിൽ – വിജയ് മിൽട്ടൺ ,ഭരത് സീനി ,സുഭിക്ഷ കൂട്ടുകെട്ട് ഹിറ്റിലേക്ക് …

Malayalam Breaking News

കടഗ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സുഭിക്ഷ . കടഗ് സുഭിക്ഷയെന്നാണ് ആ സിനിമക്ക് ശേഷം അറിയപ്പെടുന്നത്.വിജയ് മിൽട്ടൻ തന്നെ ഒരുക്കിയ ചിത്രത്തിൽ ഗോലി സോഡയിലെ നായകനും വിജയ് മിൽട്ടന്റെ സഹോദരനുമായ ഭരത് സീനിയാണ് നായകൻ. കടഗിന് ശേഷം ഭരത് സീനിയും സുഭിക്ഷയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഗോലി സോഡാ 2 .

വീണ്ടും ഭരത് സീനിക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് സുഭിക്ഷ പറയുന്നത്. ഇമ്പ വല്ലി എന്നാണ് ഗോലി സോഡാ 2 യിൽ സുഭിക്ഷയുടെ പേര് . ഗൗതം മേനോൻ ,സമുദ്രക്കനി എന്നിവർക്കെല്ലാമൊപ്പംഅഭിനയിക്കാൻ അവസരംകിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് സുഭിക്ഷ പറയുന്നത് .ഷൂട്ടിങ് സമയത്ത് ഒരു ടേക്കുകളുടെ എണ്ണം കൂടിയാലുമിരുവരും വളരെ സപ്പോർട്ട് ചെയ്തെന്നു സുഭിക്ഷ പറയുന്നു.

തമിഴ് നാടിനു പുറമെ കേരളത്തിലും വിജയകരമായി ഗോലി സോഡാ 2 പ്രദർശനം തുടരുകയാണ് .

Subiksha & Bharath Seeni in Goli Soda 2 Movie Stills HD

subhiksha about goli soda 2

More in Malayalam Breaking News

Trending

Recent

To Top