Connect with us

ഇന്ത്യൻ ആർമിയുടെ കേണലായ മോഹൻലാലിനെ സാമൂഹിക പ്രതിബദ്ധത ഇല്ലേ ? ജോസഫൈന്‍ ചോദിക്കുന്നു !!!

Malayalam Breaking News

താര സംഘടനയായ അമ്മയുടെ ഇരട്ടത്താപ്പ് നയത്തോട് ശക്തമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സഹപ്രവർത്തകയെ ആക്രമിക്കാൻ കൊട്ടെഷൻ നൽകിയെന്ന ആരോപണം നേരിടുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിനാണെന്ന ചോദ്യമുയരുന്നു. പരസ്യമായ ചോദ്യം ചെയ്യലുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുകയാണ്.

അമ്മയുടെ പ്രെസിഡന്റായി മോഹൻലാൽ ചുമതല ഇട്ടതിനു പിന്നാലെ ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെടുന്നത്. അത് മാറ്റങ്ങങ്ങളും അംഗീകരിച്ചു. എന്നാൽ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ എതിര്‍ത്ത് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ രംഗത്തെത്തി . മോഹന്ലാലിനെതിരെയാണ് ജോസഫൈന്‍ ആഞ്ഞടിക്കുന്നത്.

സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്നും പ്രതികരിക്കണമെന്നുമാണ് ജോസഫൈന്‍ പറഞ്ഞത്.

m c josephine against mohanlal

More in Malayalam Breaking News

Trending

Recent

To Top