Connect with us

ഞാൻ സീരിയല്‍ രംഗത്ത് കടന്ന് വന്നതിന് പിന്നിൽ പ്രശസ്ത സിനിമാ സീരിയല്‍ നടി; തുറന്ന് പറഞ്ഞ് ശ്രീനിഷ് അരവിന്ദ്

serial

ഞാൻ സീരിയല്‍ രംഗത്ത് കടന്ന് വന്നതിന് പിന്നിൽ പ്രശസ്ത സിനിമാ സീരിയല്‍ നടി; തുറന്ന് പറഞ്ഞ് ശ്രീനിഷ് അരവിന്ദ്

ഞാൻ സീരിയല്‍ രംഗത്ത് കടന്ന് വന്നതിന് പിന്നിൽ പ്രശസ്ത സിനിമാ സീരിയല്‍ നടി; തുറന്ന് പറഞ്ഞ് ശ്രീനിഷ് അരവിന്ദ്

പാലക്കാടാണ് ശ്രീനിഷിന്റെ സ്വദേശം എങ്കിലും ചെന്നൈയിലാണ് ശ്രീനിഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം.ഒരു സ്വകാര്യ കമ്ബനിയില്‍ ശ്രീനിഷ് ജോലി നോക്കി വരുമ്ബോഴാണ് തനിക്ക് അഭിനയ മോഹം തോന്നിയതെന്ന് ശ്രീനിഷ് മുന്‍പ് വ്യക്തമാക്കിയിരുന്നു. അഭിനയത്തിലേക്ക് കടക്കാനായി കിട്ടിയ ജോലി വരെ ഉപേക്ഷിച്ചുകൊണ്ടാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്. താന്‍ സീരിയലിലേക്ക് എത്തപെടാന്‍ നിമിത്തമായത് സീരിയല്‍ താരം കന്യചേച്ചി ആണെന്ന് താരം തുറന്ന് പറയുന്നു. ഫേസ്ബുക്കില്‍ പങ്ക് വച്ച ഒരു ഫോട്ടോയിലൂടെയാണ് സീരിയലിലേക്ക് ഉള്ള തന്റെ എന്‍ട്രിയെപ്പറ്റി താരം വ്യക്തമാക്കിയത്.

കന്യ ശ്രീനിഷിന്റെ കുടുംബ സുഹൃത്തായിരുന്നു. കന്യ ആണ് പ്രണയം സീരിയലില്‍ നായകനെ അന്വേഷിക്കുന്ന കാര്യം ശ്രീനിഷിന്റെ അച്ഛനോട് പറയുന്നത്. ഇത് പ്രകാരമാണ് താരം ഓഡിഷന് എത്തുന്നതും പിന്നീട് ശരണായി മാറുന്നതും. ഇപ്പോള്‍ സത്യ എന്ന പെണ്‍കുട്ടിയിലാണ് ശ്രീനിഷ്അഭിനയിക്കുന്നത്. പ്രണയം എന്ന പരമ്ബരയിലൂടെയാണ് ശ്രീനിഷ് അരവിന്ദ് എന്ന നടന്‍ സീരിയല്‍ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അവിടെ നിന്നുമാണ് പിന്നീട് സീരിയലുകളില്‍ അഭിനയിച്ചതും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് ശ്രീനിഷ് കടക്കുന്നതും. ബിഗ് ബോസില്‍ വച്ചാണ് ജീവിത പങ്കാളിയെ ശ്രീനിഷ് കണ്ടെത്തുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

srinish Aravind

Continue Reading
You may also like...

More in serial

Trending

Recent

To Top