മിറർ വർക്കുകളും ഫ്ലോറൽ ഡിസൈനുകളുമുള്ള പേസ്റ്റൽ അനാർക്കലി ധരിച്ച് കല്യാണി പ്രിയദർശൻ… വിവാഹനിശ്ചയത്തിൽ തിളങ്ങി താരപുത്രി…അനാർക്കലിയുടെ വില എത്രയാണെന്ന് അറിയോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയത്തിന് എത്തിയ കല്യാണി പ്രിയദര്‍ശന്റെ ചിത്രങ്ങൾ വൈറലായിരുന്നു
മിറർ വർക്കുകളും ഫ്ലോറൽ ഡിസൈനുകളുമുള്ള പേസ്റ്റൽ നിറത്തിലുള്ള അനാർക്കലി സെറ്റ് ആണ് കല്യാണി ധരിച്ചത്. ഡിസൈനർ അർച്ചന ജാജുവിന്റെ കളക്ഷനിൽ നിന്നുള്ള വസ്ത്രമാണ് താൻ ധരിച്ചതെന്ന് നടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
‘‘കഴിഞ്ഞ മാസം ധരിച്ച വർണാഭമായ വസ്ത്രങ്ങൾ കണ്ടു ഭയന്നിട്ടാകുമെന്ന് തോന്നുന്നു, ഈ എൻഗേജ്മെന്റിന് ലൈറ്റ് പാസ്റ്റൽ എത്നിക് ധരിക്കാൻ എനിക്ക് കർശനമായ നിർദേശം കിട്ടി’’– എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഈ വസ്ത്രത്തിന്റെ വിലയെത്രയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫാഷൻ ലോകമിപ്പോൾ. 1,44,999 രൂപയാണ് അനാർക്കലിയുടെ വില.
പേസ്റ്റല്‍ നിറത്തിലുള്ള അനാർക്കലിയിലാണ് കല്യാണി തിളങ്ങിയത്. ഫ്ലോറൽ ഡിസൈനുകളും മിറർ വർക്കുകളുമാണ് അനാർക്കലിയുടെ ഹൈലൈറ്റ്. ഡിസൈനർ അർച്ചന ജാജുവിന്റെ കലക്ഷനിൽ നിന്നുള്ളതാണ് ഈ അനാർക്കലി.
ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. സുചിത്ര മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്, ആസിഫ് അലി, പ്രണവ് മോഹൻലാൽ, അജു വർഗീസ് തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...