Actress
അച്ഛനെ ധിക്കരിച്ചു…; കല്യാണി പ്രിയദർശൻ വിവാഹിതയായി; പ്രണവ് മോഹൻലാലിനെ തേച്ചു? ചങ്കുതകർന്ന് ലിസി
അച്ഛനെ ധിക്കരിച്ചു…; കല്യാണി പ്രിയദർശൻ വിവാഹിതയായി; പ്രണവ് മോഹൻലാലിനെ തേച്ചു? ചങ്കുതകർന്ന് ലിസി
മലയാളിക്കരെ ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് പ്രിയദർശന്റേത്. അദ്ദേഹത്തിന്റെ മുൻ ഭാര്യ ലിസിയും മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. മകൾ കല്യാണി നായികയായും മോഡലായുമെല്ലാം തിളങ്ങുകയാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണിയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നവവധുവായി ഒരുങ്ങി അതീവ സുന്ദരിയായാണ് കല്യാണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം വിഡിയോയിൽ കല്യാണിയുടെ വരനായി എത്തിയിരിക്കുന്നത് സീരിയൽ താരം ശ്രീറാം രാമചന്ദ്രനാണ്. ശ്രീറാമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
”യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത്” എന്ന തലക്കെട്ടോടെ ശ്രീറാം കല്യാണിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചതോടെ ഇത് വൈറലാകുകയായിരുന്നു.
ഇതോടെ കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യവും സമൂഹ മാധ്യമത്തിൽ നിറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ചോദ്യം എത്തിയതോടെ കല്യാണിയുമായുള്ള വിവാഹമൊന്നും കഴിഞ്ഞിട്ടില്ലെന്ന് ശ്രീറാം പ്രതികരിച്ചു.
മാത്രമല്ല ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള വീഡിയോ പങ്കിട്ടതാണെന്നും ശ്രീറാം വ്യക്തമാക്കി. നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. കല്യാണക്കൊപ്പം പ്രിയദർശൻ ഇല്ലാത്തതുകൊണ്ട് മനസിലായെന്നും അല്ലെങ്കിൽ റിയൽ മാരേജ് ആണെന്ന് വിചാരിച്ചേനെയെന്നും ആണ് കമന്റുകളിൽ പറയുന്നത്.