Malayalam
ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു
ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു
Published on
വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ നടി ഷീലു എബ്രഹാം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്
ഷീലു എബ്രഹാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഓശാന ഞായർ… ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു…നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാഥനയോടെ
Sheelu Abraham
Continue Reading
You may also like...
Related Topics:Sheelu Abraham
