Interviews
അയാളുടെ അഭിനയം മോഹൻലാലിനെപ്പോലെ; അയാളിൽ ഒരു സംവിധായകനുമുണ്ട് !! യുവതാരത്തെ വാനോളം പുകഴ്ത്തി സത്യൻ അന്തിക്കാട്…
അയാളുടെ അഭിനയം മോഹൻലാലിനെപ്പോലെ; അയാളിൽ ഒരു സംവിധായകനുമുണ്ട് !! യുവതാരത്തെ വാനോളം പുകഴ്ത്തി സത്യൻ അന്തിക്കാട്…

അയാളുടെ അഭിനയം മോഹൻലാലിനെപ്പോലെ; അയാളിൽ ഒരു സംവിധായകനുമുണ്ട് !! യുവതാരത്തെ വാനോളം പുകഴ്ത്തി സത്യൻ അന്തിക്കാട്…
സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് വീണ്ടും നായകനാകുന്ന സിനിമയാണ് ഞാന്‍ പ്രകാശന്. ഞാന്‍ പ്രകാശന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ഫഹദിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്. നാനയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് ഫഹദിനെ പ്രശംസിക്കുന്നത്.
അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഞാൻ പ്രകാശൻ.
“ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന തനിക്ക പലപ്പോഴും തോന്നിയിട്ടുണ്ട്.” – സത്യൻ അന്തിക്കാട് പറഞ്ഞു.
Sathyan Anthikkad about Fahadh Faasil
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...