Bollywood
സൂപ്പർ താര ചിത്രത്തിൽ നിന്നും സണ്ണി ലിയോൺ പുറത്ത് !
സൂപ്പർ താര ചിത്രത്തിൽ നിന്നും സണ്ണി ലിയോൺ പുറത്ത് !
By
മികച്ച വേഷങ്ങൾ ലഭിച്ച് പോൺ മേഖലയിൽ നിന്നും മുഖ്യധാരാ സിനിമകളിലേക്ക് എത്തിയ ആളാണ് സണ്ണി ലിയോൺ . ഇപ്പോൾ മലയാള സിനിമയിലേക്കും ചുവട് വെക്കുകയാണ് സണ്ണി ലിയോൺ. ഒട്ടേറേ ചിത്രങ്ങളാണ് സണ്ണിയെ തേടി എത്തിയിരിക്കുന്നത് .
എന്നാൽ അപ്രതീക്ഷിതമായി സിനിമയിൽ നിന്നും പുറത്തക്കപ്പെട്ടിരിക്കുകയാണ് സണ്ണി ലിയോൺ.
മികച്ച വേഷങ്ങളില്യ്ക്ക് ചുവടു വച്ച താരം സൂപ്പര്‍താര ചിത്രത്തില്‍ നിന്നും പുറത്തായതായി റിപ്പോര്‍ട്ട്.
ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു ദബാംഗ്. ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുകയാണ്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത താരം ചിത്രത്തില്‍ നിന്നും പുറത്തായി എന്നാണു. സല്മാന് ഖാന് സണ്ണിയ്ക്ക് പകരം മൌനി റോയേ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ട്.
salman khan wants mouni roy to replace sunny leone
