അർജുൻ റെഡ്‌ഡിയെ കടത്തി വെട്ടും കബീർ സിംഗ് ടീസർ ! വർമ്മ നിരാശപെടുത്തിയെങ്കിൽ കബീർ സിംഗ് മാറ്റിമറിക്കും !വിജയ് ദേവരകൊണ്ടക്ക് വെല്ലുവിളിയായി ഷാഹിദ് കപൂർ !

വിജയ് ദേവര്കൊണ്ട എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു അർജുൻ റെഡ്‌ഡി. ഇപ്പോളും ആ പേരിലാണ് താരം അറിയപ്പെടുന്നത്. രണ്ടു ഭാഷകളിൽ പിന്നാലെ അർജുൻ റെഡ്‌ഡി റീമേക്ക് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ധ്രുവ് വിക്രം നായകനാകുന്ന വർമയും , ഷാഹിദ് കപൂർ നായകനാകുന്ന കബീർ സിങ്ങും . ഇപ്പോൾ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ടീസർ പുറത്തിറങ്ങി.
ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗംഭീര അഭിനയപ്രകടനമാണ് ടീസറിൽ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
വർമ എന്ന പേരില്‍ അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കും ഒരുങ്ങിയിരുന്നു. ധ്രുവ് വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബാല ഒരുക്കിയ ഈ ചിത്രം നിർമാതാക്കളുടെ തീരുമാനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി. സിനിമയുടെ അവതരണശൈലിയിൽ പുതുമ ഇല്ലാത്തതായിരുന്നു കാരണം. ബാലയെ നീക്കി അർജുൻ റെഡ്ഡി ചിത്രത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന ഗിരീസയ്യ ആണ് നിലവിൽ ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് പകരം വെയ്ക്കാനില്ലാത്ത പ്രതിഭാസമാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിിനമയുടെ മുഖമായി അദ്ദേഹം നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്നും...
ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിഞ്ഞുവെന്നാണ് പ്രചരിക്കുന്ന വാർത്തകൾ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന് നേരെ വിമർശനങ്ങൾ ഉയർന്ന് വരികയാണ്. ചിത്രത്തിലെ ചുംബനരംഗവുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകൾ പുറത്തുവരുന്ന...