കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന ഡോ റോബിന് രാധാകൃഷ്ണന്റെ ജന്മദിനം. പിറന്നാൾ ദിനത്തിൽ റോബിന്റെ പ്രണയിനി ആരതി നല്കിയ സര്‍പ്രൈസ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരാള്‍ക്കു ഇങ്ങനെ സര്‍പ്രൈസ് നല്‍കുന്നത്. ഇതു മനോഹരമാക്കി തീര്‍ക്കുവാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിങ്ങളെ സന്തോഷിപ്പിക്കാനായിയാണ് ഇതെല്ലാം ഒരുക്കിയത്. അതുപോലെ തന്നെ നിങ്ങളുടെ മുഖത്തു നിറഞ്ഞ ചിരി എന്നെ സന്തോഷവതിയാക്കി’ ആരതി വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചു.
റോബിനു ഏറെ പ്രിയപ്പെട്ടവര്‍ സര്‍പ്രൈസ് നല്‍കാനായി പാര്‍ട്ടിയില്‍ എത്തിയിരുന്നു. ആരതിയെ പോലൊരു പ്രണയിനിയെ ലഭിച്ചതില്‍ റോബിന് ഭാഗ്യം ചെയ്തിരിക്കുന്നു എന്നാണ് വീഡിയോയ്ക്കു താഴെയുളള ആരാധക കമന്റുകള്‍.
ബിഗ് ബോസ്സ് അവസാനിച്ചെങ്കിലും റോബിന് തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയുടെ താരം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റു പൊതു പരിപാടികളിലും തന്റെ സാന്നിധ്യം അറിയിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട നടിയും, ഫാഷന്‍ ഡിസൈനറുമായ ആരതിയുമായി പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ വിവാഹമുണ്ടാകുമെന്നും റോബിന് അറിയിച്ചിട്ടുണ്ട്
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...
പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം...