Connect with us

ഇന്നും ഞാൻ വഞ്ചകനാണ്, മാറിയിട്ടില്ല…; രണ്ടു നടിമാരെ വഞ്ചിച്ചു; ആദ്യമായി പ്രണയ തകർച്ചകളെ കുറിച്ച് മനസ് തുറന്ന് റൺബീർ കപൂർ

Actor

രൺബീർ ബോളിവുഡ് സൂപ്പർ നായികമാരായ ദീപിക പദുക്കോണുമായും കത്രീന കൈഫുമായും പ്രണയത്തിലായത് വലിയ ചർച്ചയായിരുന്നു. പ്രണയത്തിലായിരുന്നെങ്കിലും ഇവ തകർന്നതോടെ റൺബീർ ചതിയനെന്ന രീതിയിൽ വിമർശങ്ങൾ വന്നിരുന്നു.

മാത്രമല്ല ഈ സമയത്ത് തന്നെ ദീപിക ചില പരാമർശങ്ങളും നടത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ആദ്യമായി തന്റെ പ്രണയ തകർച്ചകളെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം റൺബീർ കപൂർ. ഒരു അഭിമുഖത്തിലാണ് നടൻ തുറന്ന് സംസാരിച്ചത്.

അതേസമയം രൺബീർ തന്റെ പ്രണയങ്ങളെയും അവ തകർന്നതിനെക്കുറിച്ചും വേദനയോടെ പറഞ്ഞു. എന്നാൽ ആരുടെയും പേര് പരാമർശിക്കാതെയാണ് നടൻ സംസാരിച്ചതെന്നതും കൗതുകമാണ്.

“പ്രശസ്തരായ രണ്ട് നടിമാരുമായി ഞാൻ ഡേറ്റ് ചെയ്‌തെന്നും പിന്നീട് അത് തന്റെ ഐഡൻ്റിറ്റിയായി മാറിയെന്നും നടൻ പറയുന്നു.പിന്നീട് ഒരു കാസനോവയായാണ് അറിയപ്പെട്ടത്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം എന്നെ വഞ്ചകനായി മുദ്രകുത്തിയെന്നും ഇപ്പോഴും ഞാൻ അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More in Actor

Trending

Recent

To Top