News
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് സഹായവുമായി പ്രിയങ്ക ചോപ്ര
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് സഹായവുമായി പ്രിയങ്ക ചോപ്ര
Published on
കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് സഹായവുമായി നടി പ്രിയങ്ക ചോപ്ര. 10,000 ജോഡി ചെരിപ്പുകളാണ് ആരോഗ്യ പ്രവർത്തകർക്കായി പ്രിയങ്ക സംഭാവന ചെയ്യുന്നത്
കേരളം, മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കാണ് ചെരുപ്പുകൾ നൽകുന്നത്
നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ മുൻനിരയിൽ നിന്ന് പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരാണ് യഥാർത്ഥ സൂപ്പർഹീറോകളെന്ന് പറഞ്ഞ താരം അവർ പ്രകടിപ്പിക്കുന്ന ആത്മധൈര്യവും ത്യാഗവും എണ്ണിയാലൊടുങ്ങാത്തതാണെന്നും അഭിപ്രായപ്പെട്ടു.അവരുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും താരം പറഞ്ഞു.
പ്രശസ്ത ചെരിപ്പ് നിർമ്മാതാക്കളായ ക്രോക്ക്സുമായി സഹകരിച്ചാണ് ചെരുപ്പ് നൽകുന്നത്
Priyanka Chopra
Continue Reading
You may also like...
Related Topics:Priyanka Chopra
