പ്രബുദ്ധ കേരളം എന്ന് ഊറ്റം കൊള്ളുന്ന മലയാളികള്‍ ഞെട്ടിത്തരിച്ച സംഭവമായിരുന്നു പത്തനംതിട്ടയില്‍ നടന്ന നരബലി. കേരളം ചര്‍ച്ച ചെയ്യുന്ന നരബലി എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ട്രാന്‍സ്ജെന്ററും മോഡലുമായ നടി കാജല്‍ സി എസിനെ കേന്ദ്ര കഥാപാത്രമാക്കി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത്. പൊതുവെ കാണുന്ന ഫോട്ടോഷൂട്ടില്‍ നിന്നും ഏറെ വ്യത്യസ്തമാണിത്. എന്നാൽ ഒരു മതത്തെ ഫോക്കസ് ചെയ്തുവെന്നുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു
ഫോട്ടോഗ്രാഫർ ജിയോയെ മെട്രോമാറ്റിനി ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെയാണ്
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...