വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്ത ‘നല്ല സമയം’ ഇത്ര വലിയ ചര്‍ച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ഇവിടത്തെ ബുദ്ധി ജീവികള്‍ക്കും എല്ലാ ചാനലുകാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു; ഒമർ ലുലു

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ഒടിടിയില്‍ എത്തി. ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസായ ചിത്രം ജനുവരി രണ്ടിന് പിന്‍വലിക്കേണ്ടിയും വന്നിരുന്നു.
ഇര്‍ഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകന് ഒമര്‍ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ചിത്രം ചര്‍ച്ചയാക്കിയ കേരള എക്സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ബുദ്ധി ജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകന്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് പൂര്‍ണ്ണ രൂപം
വളരെ ചെറിയ ബഡ്ജറ്റില്‍ ആകെ 11 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത നല്ല സമയം എന്ന ഒരു കുഞ്ഞു OTT സിനിമ ഇത്ര വലിയ ചര്‍ച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ഇവിടത്തെ ബുദ്ധി ജീവികള്‍ക്കും എല്ലാ ചാനലുകാര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു??. അപ്പോ ഇന്ന് വിഷു റിലീസായി വൈകുന്നേരം നാല് മണിക്ക് Saina Play OTTയില്‍ വരും എല്ലാവരും കണ്ട് അഭിപ്രായം പറയണം കേട്ടോ
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...