Malayalam
എന്റെ മരുമകളുടെ ആദ്യത്തെ വിഷു; സന്തോഷം പങ്കുവെച്ച് ലിസി
എന്റെ മരുമകളുടെ ആദ്യത്തെ വിഷു; സന്തോഷം പങ്കുവെച്ച് ലിസി
Published on
അടുത്തിടെയാണ് പ്രിയദര്‍ശന്റെയും ലിസിയുടെയും മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു.
ഇപ്പോഴിതാ മരുമകൾക്കൊപ്പം വിഷു ആഘോഷിച്ചിരിക്കുകയാണ് നടി ലിസി.
‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു’ എന്ന് കുറിച്ച് ലിസിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. എന്റെ മരുമകളുടെ ആദ്യത്തെ വിഷു!! മെലനി (ഞങ്ങൾ സ്നേഹത്തോടെ മെൽ എന്ന് വിളിക്കും) അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്”, എന്നാണ് ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചത്.
സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തി പ്രിയൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്ക്കാരം ലഭിക്കുകയും ചെയ്തു.
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
മഞ്ജു വാര്യർക്ക് ശേഷം തിരിച്ച് വരവിൽ മികച്ച സ്വീകാര്യത ലഭിച്ച നടിയാണ് നവ്യ നായർ. രണ്ടാം വരവ് ഇപ്പോള്‍ നായികമാര്‍ക്കൊരു രാശിയാണെന്നാണ്...