serial news
എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !
എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !

മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയലിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ കഥ പറയുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്.
പരമ്പരയിൽ സുമിത്രയുടെ ഏറ്റവും തന്റേടമുള്ള മകന് ആയിട്ടാണ് നൂബിന് ജോണിനെ അറിയപ്പെടുന്നത്. പ്രതീഷ് എന്ന കഥാപാത്രം തുടക്കം മുതല്‍ എവിടെയും തന്റെ നിലപാട് കൃത്യമായി അറിയിക്കുന്ന ആളായിരുന്നു.
പറയേണ്ടത് അച്ഛന്റെ മുഖത്ത് നോക്കിയാണെങ്കിലും പറയും. പക്ഷെ ഇപ്പോഴിതാ നൂബിന് ഒരു പെണ്ണായി മാറിയിരിയ്ക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയാം വീഡിയോയിലൂടെ !
about noobin johny
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...