All posts tagged "noobin johny"
serial story review
ഒടുവിൽ സഹിക്കെട്ട് സുമിത്രയുടെ കരണം പുകച്ച് രോഹിത്ത്..! സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് കുടുംബവിളക്ക്….
November 6, 2023കുറച്ചു നാളുകൾ കൊണ്ട് നമ്മൾ കാണുന്നത് സിദ്ധുവിനെ പരിപാലിക്കുന്നത് ഇഷ്ടമില്ലാത്ത രോഹിത്തിന്റെ ദേഷ്യവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണല്ലോ. രാവിലെ വീടുവിട്ടുപോയ...
serial news
മീൻകറി ഉണ്ടാക്കുന്നതിനിടയിൽ അമ്മായിയമ്മയും മരുമകളും തമ്മിൽ മുട്ടൻ ഉടക്ക്; കുടുംബവിളക്കിലെ നൂബിനും ഭാര്യയും!
December 13, 2022മലയാള ടെലിവിഷനിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സീരിയലാണ് കുടുംബവിളിക്ക്. നടി മീര വാസുദേവ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ സുമിത്രയെന്ന...
serial news
എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !
October 26, 2022മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയലിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ കഥ പറയുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും...
News
ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്നപ്പോള്‍ ജനിച്ച മകൻ ; മമ്മി പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു; വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് സര്‍പ്രൈസ് !
October 1, 2022മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരമാണ് നൂബിന് ജോണി. കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രം ചെയ്ത് തിളങ്ങി നില്‍ക്കുകയാണ്...
serial news
ഇതൊക്കെ നിങ്ങളെങ്ങനെ ഒപ്പിച്ചു; പിറന്നാൾ ദിനത്തിൽ ഭാര്യ നൽകിയ സർപ്രൈസിൽ മനസ് നിറഞ്ഞ് നൂബിൻ ജോണി; ആരാധകരെയും ഞെട്ടിച്ച ബിന്നിയുടെ ആ സമ്മാനം!
September 30, 2022മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരമാണ് നൂബിന് ജോണി. കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രം ചെയ്ത് തിളങ്ങി നില്‍ക്കുകയാണ്...
serial news
ഗോസിപ്പുകൾക്ക് ബൈ ബൈ…; കുടുംബവിളക്ക് നടൻ നൂബിൻ ജോണിയുടെ വിവാഹം കഴിഞ്ഞു..; ആശംസകൾ നേർന്ന് അമൃത നായര്‍, ആതിര മാധവ്, രേഷ്മ നായര്‍!
August 26, 2022മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ നൂബിന് ജോണി വിവാഹിതനായി. കുടുംബവിളക്ക് സീരിയലിൽ തുടക്കം മുതൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്...
serial news
നൂബിന്റെ കാമുകി ഇതാണ്, മറഞ്ഞിരിക്കുന്ന ആ മുഖം ഇതാ! പ്രണയിനിയെ വെളിപ്പെടുത്തി കുടുംബവിളക്ക് താരം
August 23, 2022അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് കുടുംബവിളക്ക് താരം നൂബിൻ വെളിപ്പെടുത്തിയത്. കാമുകിയുടെ പേരോ മുഖമോ ഇതുവരെ പുറത്ത് കാണിച്ചിട്ടില്ല. ഡോക്ടര്‍ ആണെന്ന് മാത്രമായിരുന്നു...
serial news
ഷൂട്ട് ഡേ വിത്ത് മൈ ലവ്, ജീവിത പങ്കാളിയ്ക്ക് ഒപ്പം നൂബിൻ..വീട്ടുകാരുടെ സമ്മതം കിട്ടിയില്ലേ… പെണ്‍കുട്ടിയുടെ മുഖം കാണിക്കൂ, ഇത് സെലിബ്രിറ്റി നടി ആയിരിക്കുമെന്ന് കമന്റുകൾ, മറഞ്ഞിരിക്കുന്ന ആ മുഖം ഇതോ?
August 3, 2022കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് നൂബിന് ജോണി. നൂബിന് ജോണിയെന്ന പേരിനേക്കാള്‍ കുടുംബവിളക്കിലെ പ്രതീഷ് എന്ന് പറഞ്ഞാലാണ് കൂടുതൽ മലയാളികൾക്ക് പരിചയം....
serial news
ആറ് വര്‍ഷത്തെ പ്രണയം;രഹസ്യ വിവാഹ വാർത്ത; കല്യാണത്തിന് പിന്നിലെ യഥാർത്ഥ കഥ വ്യക്തമാക്കി കുടുംബവിളക്കിലെ നൂബിൻ;കാമുകിയെ നെഞ്ചോട് ചേര്‍ത്തുള്ള ഫോട്ടോ ; ഏറ്റെടുത്ത് ആരാധകർ!
June 18, 2022ഏഷ്യാനെറ്റ് പരമ്പര കുടുംബവിളക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് നൂബിന് ജോണി. നൂബിന് ജോണിയെന്ന പേരിനേക്കാള്‍ കുടുംബവിളക്കിലെ പ്രതീഷ് എന്ന് പറഞ്ഞാലാണ് കൂടുതൽ...