Fashion
വെറുതെ ഒരു ഭാര്യയിലെ സ്കൂൾ കുട്ടിയല്ല നിവേദയിപ്പോൾ ! കിടിലൻ മെയ്ക്ക് ഓവർ കണ്ടു അമ്പരന്ന് ആരാധകർ !
വെറുതെ ഒരു ഭാര്യയിലെ സ്കൂൾ കുട്ടിയല്ല നിവേദയിപ്പോൾ ! കിടിലൻ മെയ്ക്ക് ഓവർ കണ്ടു അമ്പരന്ന് ആരാധകർ !

By
മലയാള സിനിമക്ക് സുപരിചിതയാണ് നിവേദ തോമസ്. തമിഴ് സീരിയലുകളിൽ നിര സാന്നിധ്യമായിരുന്ന
നിവേദ തോമസ് , ജയറാം – ഗോപിക കൂട്ടുകെട്ടിൽ ഒരുങ്ങിയ വെറുതെ ഒരു ഭാര്യ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.
മികച്ച പ്രകടനമാണ് നിവേദ തോമസ് സിനിമയിൽ ഭാഷയുടെ അതിർ വരമ്പില്ലാതെ കാഴ്ചവച്ചത്. പിന്നിടും ഒട്ടേറെ ചിത്രങ്ങളിൽ
നിവേദ തോമസ് ഭാഗമായി. തമിഴ് , തെലുങ്ക് , കന്നഡ ചിത്രങ്ങളിൽ സജീവമാണ് നിവേദിത.
എന്നാൽ ഒരിടക്കാലം കൊണ്ട്
നിവേദ തോമസ് മലയാളികൾ കാണുന്നില്ലായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ നടി സജീവമാണ് താനും. ഇപ്പോൾ ചർച്ചയാകുന്നത് നിവേദ തോമസ് പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ്.
ഇടക്ക് മുടി മുറിച്ച് പ്രത്യകഷപെട്ടിരുന്നു ,
നിവേദ തോമസ് . ഇപ്പോൾ അല്പം തടിച്ച് , സ്ലീവ് ലെസ്സ് ഗൗണിലാണ് തിളങ്ങുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു.
nivedhitha thomas make over photos
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലായാലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനം....
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
സ്വപ്നങ്ങളെ പിന്തുടരാന് പ്രായം ഒരു അതിരല്ല എന്ന് തെളിയിക്കുകയാണ് ഈ അറുപതുകാരി. അര്‍ജന്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസാണ് 60ാം വയസില്‍ സൗന്ദര്യ...
ബ്രിട്ട്ജര്ട്ടണ് എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടന് റെഗെ ഷോണ്‍ പേയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന് ഗവേഷണം. ഗ്രീക്ക് ഗോള്‍ഡണ്‍ റേഷ്യോ...
ആഡംബരങ്ങള്‍ക്ക് കുറവൊന്നും വരാത്തവരാണ് താരങ്ങള്‍. വിവാഹത്തിനും വാഹനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി വന്‍ തുകയാണ് താരങ്ങള്‍ ചെലവഴിക്കാറ്. ഇപ്പോഴിതാ മലയാള സിനിമാ താരങ്ങളുടെ ആഡംബര...